"എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ (മൂലരൂപം കാണുക)
12:43, 1 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജനുവരി→ആമുഖം
(→ആമുഖം) |
(→ആമുഖം) |
||
വരി 63: | വരി 63: | ||
[[ചിത്രം:Output V66f51.gif|right|agriculture]] | [[ചിത്രം:Output V66f51.gif|right|agriculture]] | ||
[[ചിത്രം:SGHS_Kallanickal2.gif|right|SGHS Kallanickal]] | [[ചിത്രം:SGHS_Kallanickal2.gif|right|SGHS Kallanickal]] | ||
== | ==''ആമുഖം''== | ||
തൊടുപുഴ താലൂക്കിലെ കാരീക്കോട് വില്ലേജിലെ ഇടവെട്ടി പഞ്ചായത്തിൽ ഏഴാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കോതമംഗലം രൂപതാ കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ. ഫാദർ കുര്യാക്കോസ് കൊടകല്ലിൽ , ഹെഡ്മാസ്ടർ ശ്രീ.ടോമി ജോസഫ് ആണ് | തൊടുപുഴ താലൂക്കിലെ കാരീക്കോട് വില്ലേജിലെ ഇടവെട്ടി പഞ്ചായത്തിൽ ഏഴാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കോതമംഗലം രൂപതാ കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ. ഫാദർ കുര്യാക്കോസ് കൊടകല്ലിൽ , ഹെഡ്മാസ്ടർ ശ്രീ.ടോമി ജോസഫ് ആണ് | ||
ഹൈസ്‌കൂൾ വിഭാഗത്തിലായി 9 ഡിവിഷനുകളും 18 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്. 2021-2022 വർഷത്തിൽ ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 327വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. | ഹൈസ്‌കൂൾ വിഭാഗത്തിലായി 9 ഡിവിഷനുകളും 18 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്. 2021-2022 വർഷത്തിൽ ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 327വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. | ||
തൊടുപുഴ താലൂക്കിലെ കാരീക്കോട് വില്ലേജിലെ ഇടവെട്ടി പഞ്ചായത്തിൽ ഏഴാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കോതമംഗലം രൂപതാ കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ. ഫാദർ കുര്യാക്കോസ് കൊടകല്ലിൽ , ഹെഡ്മാസ്ടർ ശ്രീ.ടോമി ജോസഫ് ആണ് | |||
ഹൈസ്‌കൂൾ വിഭാഗത്തിലായി 9 ഡിവിഷനുകളും 18 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്. 2021-2022 വർഷത്തിൽ ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 327വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. | ഹൈസ്‌കൂൾ വിഭാഗത്തിലായി 9 ഡിവിഷനുകളും 18 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്. 2021-2022 വർഷത്തിൽ ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 327വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. | ||
ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ. ഫാദർ കുര്യാക്കോസ് കൊടകല്ലിൽ , ഹെഡ്മാസ്ടര് ശ്രീ.ടോമി ജോസഫ് . ഹൈസ്‌കൂൾ വിഭാഗത്തിലായി 8 ഡിവിഷനുകളും 18 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട് " | |||
ഈ പ്രദേശത്തുള്ള സ്‌ത്രീ പുരുഷന്മാർക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1918-ൽ എൽ.പി. സ്‌കൂൾ സ്ഥാപിതമായി. തുടർന്ന് 1942-ൽ ഫാ. പൗലോസ് കാക്കനാട്ടിന്റെ നേതൃത്വത്തിൽ യു.പി. സ്‌കൂൾ സ്ഥാപിക്കപ്പെട്ടു. എങ്കിലും ഹൈസ്‌കൂൾ വിദ്യാഭ്യാസം നേടുന്നതിന് ദൂരസ്ഥലങ്ങളായ മൂവാറ്റുപുഴ, വാഴക്കുളം ഭാഗങ്ങളിൽ കാൽനടയായി പോകേണ്ട അവസ്ഥയായിരുന്നു. മാത്രമല്ല സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും സ്‌ത്രീകൾക്കും ഇത് പ്രാപ്യമായിരുന്നുമില്ല. ഈ പരിമിതികൾ മനസ്സിലാക്കി 1964-ൽ മാത്യു മഞ്ചേരിൽ അച്ചന്റെ നേതൃത്വത്തിൽ ഇത് ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. തൽഫലമായി വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശം വിദ്യാവെളിച്ചം നുകരാൻ തുടങ്ങി. 1967-ൽ 46 ആൺകുട്ടികളും 10 പെൺകുട്ടികളുമടക്കം 56 പേർ എസ്.എസ്.എൽ.സി. പരീക്ഷയെഴുതി പുറത്തുപോയി. സമൂഹത്തിന്റെ നാനാതുറകളിൽ നിസ്‌തുല സേവനം ചെയ്യുന്ന ധാരാളം വ്യക്തികൾക്കു ജന്മം നൽകാൻ ഈ സരസ്വതീക്ഷേത്രത്തിനു കഴിഞ്ഞു. വൈദികർ, സന്യസ്‌തർ, ഡോക്‌ടർമാർ, എഞ്ചിനീയേഴ്‌സ്, ദേശീയ കായിക താരങ്ങൾ, അധ്യാപകർ, സർക്കാർ ജീവനക്കാർ, നിയമജ്ഞർ, രാഷ്‌ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ...ഇങ്ങനെ നീളുന്നു ആ പട്ടിക. | |||

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||