Jump to content
സഹായം

Login (English) float Help

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 168: വരി 168:
===മട്ടുപ്പാവ് കൃഷി വിളവെടുപ്പ്===
===മട്ടുപ്പാവ് കൃഷി വിളവെടുപ്പ്===
വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ 2023 ഡിസംബർ മാസം പതിനൊന്നാം തീയതി രാവിലെ 9.45 ന്  മട്ടു കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വെങ്ങാനൂർ പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീമതി ശ്രീജ നിർവഹിച്ചു. വെങ്ങാനൂർ ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ഭഗത് റൂഫസും പി ടി എ പ്രസിഡന്റ് ശ്രീ പി പ്രവീൺ, പ്രിൻസിപ്പൽ, സീനിയർ അസിസ്റ്റൻറ് എന്നിവർ സന്നിഹിതരായിരുന്നു. 2023 24 അധ്യയന വർഷം എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മട്ടുപ്പാവ് കൃഷി ആരംഭിച്ചത് അനീഷ് സാറിന്റെ മേൽനോട്ടത്തിലാണ് കൃഷി മുന്നോട്ടുപോകുന്നത്.  തറയിലെ കൃഷിക്ക് സ്ഥലപരിമിതി കാരണമാണ് പെരിയാർ, കാവേരി എന്നീ കെട്ടിടങ്ങളുടെ ടെറസിൽ കൃഷി ചെയ്യുന്നത്. കത്തിരി,  ചീര, ചതുരപയർ എന്നിവയാണ് പ്രധാന വിളകൾ. ഫ്രിഡ്ജ് ബോക്സുകളിൽ മണ്ണും ചകിരിച്ചോറും വളവും നിറച്ചാണ് കൃഷി ആരംഭിച്ചത് എക്കോ ക്ലബ്ബംഗങ്ങളാണ് രാവിലെയും വൈകുന്നേരവും വെള്ളമൊഴിക്കുന്നത്. വിളവെടുത്ത സാധനങ്ങളിൽ കൂടുതൽ ഭാഗവും ഉച്ചഭക്ഷണത്തിനായി സ്കൂൾ അടുക്കളയ്ക്ക് നൽകുന്നു. ബാക്കിയുള്ളവ വിറ്റശേഷം കൃഷിക്കായി തുക വിനിയോഗിക്കുന്നു.

===ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 2023===
വെങ്ങാനൂർ: ബാലരാമപുരം ഉപജില്ലയിലെ ഒമ്പതാം ക്ലാസ് കുട്ടികൾക്കായുള്ള ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ ക്യാമ്പ് ഡിസംബർ മാസം 27 മുതൽ 30 വരെ വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ബാലരാമപുരം ഉപജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ വിഭാഗങ്ങളിലാണ് ക്ളാസ് ലഭിച്ചത്. കൈറ്റിന്റെ നേതൃത്വത്തിലുള്ള ഈ ക്യാമ്പിൽ റോബോട്ടിക് പരിശീലനം, അനിമേഷൻ വി ഡിയോ തയ്യാറാക്കൽ എന്നിവ ഉൾപ്പെട്ടിരുന്നു.
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2033086" എന്ന താളിൽനിന്ന് ശേഖരിച്ചത്