Jump to content
സഹായം


"എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:
നല്കുന്നു..
നല്കുന്നു..
== ചരിത്രം ==  
== ചരിത്രം ==  
         1921-ൽ പിന്നോക്കമേഖലയായിരുന്ന അരിവാരിക്കുഴി പ്രദേശത്തെ ജനങ്ങൾക്കായിവിദേശമിഷണറിമാരാൽ സ്ഥാപിതമായതാണീ സ്കൂൾ.
         1921-ൽ പിന്നോക്കമേഖലയായിരുന്ന അരിവാരിക്കുഴി പ്രദേശത്തെ ജനങ്ങൾക്കായിവിദേശമിഷണറിമാരാൽ സ്ഥാപിതമായതാണീ സ്കൂൾസമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു മിഷനറിമാരുടെ ലക്ഷ്യം .ആദ്യകാലത്തു ആരാധനാലയങ്ങൾ എന്ന നിലയിലാണ് സ്കൂളുകൾ ആരംഭിച്ചത് .ഒരു ക്ലാസ് ഒരു ടീച്ചർ എന്ന നിലയിൽ ആരംഭിച്ച അരിവാരിക്കുഴി എൽ എം എൽ പി എസ്സ് ഇൽ  ക്രമേണ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ ആരംഭിച്ചു.നിലവിൽ നൂറ്റി അറുപതു കുട്ടികൾ പഠിക്കുന്നുണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==   
== പാഠ്യേതര പ്രവർത്തനങ്ങൾ ==   
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2032550" എന്ന താളിൽനിന്ന് ശേഖരിച്ചത്