"ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:14, 29 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
<big>കഥോത്സവം തുടർന്നുള്ള പ്രീ സ്കൂൾ പ്രവർത്തനങ്ങൾ ക്ക് ഒരു മുതൽ ക്കൂ ട്ടായി മാറട്ടെ</big> | <big>കഥോത്സവം തുടർന്നുള്ള പ്രീ സ്കൂൾ പ്രവർത്തനങ്ങൾ ക്ക് ഒരു മുതൽ ക്കൂ ട്ടായി മാറട്ടെ</big> | ||
=== <u><big>ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം</big></u> === | |||
<big>വിപുലമായ പരിപാടികളാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയത് .അലങ്കാര പ്രവർത്തനങ്ങൾ ആഗസ്റ്റ് 14ന് തന്നെ വൈകുന്നേരത്തോടെ അധ്യാപകരുടെ നേതൃത്വത്തിൽ പൂർത്തിയാക്കി .രാവിലെ 8 .30 ന് തന്നെ എല്ലാവരും സ്കൂളിൽ എത്തി .9 മണിക്ക് നടന്ന അസംബ്ലിയിൽ ഹെഡ്മാസ്റ്റർ വി ശരീഫ്മാസ്റ്റർ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. വാർഡ് മെമ്പർ ഫൗസിയസിദ്ദീഖ് ,അഹമ്മദ് ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു .ബാക്കി പരിപാടികൾ ഹാളിൽ സജ്ജീകരിച്ചു .ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾ ദേശഭക്തിഗാനവും ദേശീയഗാനവും ആലപിച്ചു .കൂടാതെ സ്വാതന്ത്ര്യദിന പ്രസംഗവും നടത്തി .വിവിധ പരിപാടികളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനവിതരണവും അന്നേദിവസം തന്നെ നടത്തി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ നാല് എ ക്ലാസ്സിൽ പഠിക്കുന്ന ഹെന്നഫാത്തിമ ഒന്നാംസ്ഥാനം നേടി .നാല് ബി ക്ലാസ്സിൽ പഠിക്കുന്ന ഫാത്തിമ ഫാത്തിമ നിഷ് വ എന്നിവർ മൂന്നാം സ്ഥാനവും നേടി. മധുര പലഹാര വിതരണത്തോടെ പരിപാടികൾ അവസാനിച്ചു. അംബിക ടീച്ചർ നന്ദി പറഞ്ഞു.</big> | |||
=== <u><big>ശിശുദിനം 2023</big></u> === | |||
<big>20023 നവംബർ 14 ശിശുദിനം സ്കൂളിൽ വളരെ ഗംഭീരമായി ആഘോഷിച്ചു കുട്ടികളുടെ പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. ചാച്ചാജിയുടെ വേഷം ധരിച്ച് വന്ന കുട്ടികൾഎല്ലാവരിലും കൗതുകം ഉണർത്തി. അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശിശുദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നെഹ്റുവിനെ കുറിച്ചും വിശദീകരിച്ചു. പ്രീ പ്രൈമറി വിഭാഗം കുട്ടികൾനെഹ്റുവിന്റെ വേഷം ധരിച്ച് സ്കൂളിനു ചുറ്റും റാലി നടത്തി.</big> | |||
<big>അസംബ്ലിയിൽ കുട്ടികളുടെ ശിശുദിന ഗാനം ,പ്രസംഗം എന്നിവ ഉണ്ടായിരുന്നു.ക്ലാസുകളിൽ ശിശുദിന പതിപ്പ് ശിശുദിന ക്വിസ് എന്നീ പ്രവർത്തനങ്ങൾ നടത്തി.വൈകുന്നേരം കുട്ടികൾക്ക് പാൽപ്പായസവും നൽകി.</big> | |||
=== <u><big>പാചകപ്പുര ഉദ്ഘാടനം</big></u> === | === <u><big>പാചകപ്പുര ഉദ്ഘാടനം</big></u> === |