Jump to content
സഹായം

"ഗവ.എൽ.പി.ജി.എസ്.വെൺപകൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} {{Yearframe/Header}}സോഷ്യൽ ക്ലബ് എന്നാക്കിയിരിക്കുന്നു
(ചെ.)No edit summary
(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} {{Yearframe/Header}}സോഷ്യൽ ക്ലബ് എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}'''സോഷ്യൽ ക്ലബ്'''
{{Yearframe/Header}}[[ഗവ.എൽ.പി.ജി.എസ്.വെൺപകൽ/ക്ലബ്ബുകൾ/സോഷ്യൽ ക്ലബ്|സോഷ്യൽ ക്ലബ്]]
[[പ്രമാണം:ലഹരി വിരുദ്ധ ദിനം സോഷ്യൽ ക്ലബ് .jpg|ലഘുചിത്രം]]
സ്കൂളിന്റെ സോഷ്യൽ ക്ലബ്ബിന്റെ ഭാഗമായി ലഹരി വിരുദ്ധ ദിനാചരണം വളരെ ഭംഗിയായി ആ ചരിച്ചു
 
കുട്ടികൾ ലഹരി വിരുദ്ധ റാലി നടത്തുകയും പോസ്റ്റർ നിർമ്മാണം നടത്തിപ്രദർശിപ്പിക്കുകയും ചെയ്തു.
 
സ്കൂളിലെ കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിന് ഭാഗമായി മലയാള മനോരമ പത്രത്തിന്റെ വായന കളരി എന്ന പരിപാടി സ്കൂളിൽ സംഘടിപ്പിച്ചു
 
ഓലത്താന്നി  വിക്ടറി ഹൈസ്കൂളിലെ മാനേജർ സ്കൂളിലേക്ക് 5 പത്രം സ്പോൺസർ ചെയ്യാൻ തീരുമാനിച്ചു.
 
സ്വാതന്ത്ര്യദിനാഘോഷം വളരെ ഭംഗിയായി നടത്തി
[[പ്രമാണം:വായന കളരി .jpg|ലഘുചിത്രം|സ്കൂളിലെ കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിന് ഭാഗമായി മലയാള മനോരമ പത്രത്തിന്റെ വായന കളരി എന്ന പരിപാടി സ്കൂളിൽ സംഘടിപ്പിച്ചു]]
സ്കൂളിനടുത്തുള്ള ചിറക്കുളം കേന്ദ്രഗവൺമെന്റ് ഏറ്റെടുത്തതിന്റെ ഭാഗമായി ഭാഗമായി മേരാ മാട്ടി എന്ന പരിപാടി സ്വാതന്ത്ര്യത്തിന്റെ അന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നപ്പോൾ സ്വാതന്ത്ര്യസമര റാലിയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2032068" എന്ന താളിൽനിന്ന് ശേഖരിച്ചത്