Jump to content
സഹായം

"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ/REPORT 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 141: വരി 141:
ചാന്ദ്രയാൻ 3 ന്റെ മാതൃകയും ചാന്ദ്രയാൻ ദിനത്തോടനുബന്ധിച്ചുള്ള

കൊളാഷും ഉണ്ടാക്കി പ്രദർശിപ്പിച്ചു.
കൊളാഷും ഉണ്ടാക്കി പ്രദർശിപ്പിച്ചു.
==='''അധ്യാപക ദിനം സെപ്റ്റംബർ 5''===
==='''അധ്യാപക ദിനം സെപ്റ്റംബർ 5''===
[[പ്രമാണം:പ്രമാണം:23077 teachers.png|200px|thumb|right|അധ്യാപക ദിനം]
SCGHS കോട്ടക്കൽ മാളയിലെ വിദ്യാർത്ഥികൾ സെപ്തംബർ 5 ചൊവ്വാഴ്ച അധ്യാപകദിനം ആഘോഷിച്ചു. സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ നേതൃത്വത്തിൽ അധ്യാപക ദിനാചരണം നടത്തി.റോസാപ്പൂക്കൾ നൽകിയാണ് വിദ്യാർഥികൾ അധ്യാപകരെ വേദിയിലേക്ക് ക്ഷണിച്ചത്.

അധ്യാപകർ ചേർന്ന് സ്കൂൾ അസംബ്ലി നടത്തി.പ്രാർത്ഥന, പ്രതിജ്ഞ, ചിന്താവിഷയം, അധ്യാപകർ നടത്തുന്ന വാർത്താ വായന എന്നിവയായിരുന്നു പ്രധാന പരിപാടികൾ.

വരി 147: വരി 150:

==='''സ്കൂൾ കലോത്സവം 2023''===
==='''സ്കൂൾ കലോത്സവം 2023''===
 
[[പ്രമാണം:പ്രമാണം:പ്രമാണം:23077 kal.pngg|200px|thumb|right|സ്കൂൾ കലോത്സവം]
SCGHS KOTTAKKAL MALA 2023 Sep 8 ന് സ്കൂൾ കലോത്സവം ആഘോഷിച്ചു. രാവിലെ 9.30 ന് സ്കൂൾ ഗായകസംഘത്തിന്റെ പ്രാർത്ഥനയോടെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു. സ്റ്റാഫ് പ്രതിനിധി ജോൺസി ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു. സ്കൂൾ കലോത്സവം ആർഎൽവി ബോസ് മുരിങ്ങൂർ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി വിദ്യാർത്ഥികൾക്കായി ഗാനങ്ങൾ ആലപിച്ചു. തുടർന്ന് പിടിഎ പ്രസിഡന്റ് ശ്രീ പി എ ഷാനവാസ്, കലാവിഭാഗം സെക്രട്ടറി ലക്ഷ്മി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. ഒടുവിൽ റെയ്നി ടീച്ചർ നന്ദി രേഖപ്പെടുത്തി. ദേശീയ ഗാനത്തോടെ ഔദ്യോഗിക പരിപാടികൾ അവസാനിച്ചു. തുടർന്ന് വിവിധ ഘട്ടങ്ങളിലായി സാംസ്കാരിക മത്സരങ്ങൾ ആരംഭിച്ചു.

802

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2031947" എന്ന താളിൽനിന്ന് ശേഖരിച്ചത്