"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
16:08, 28 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:World Environment day school activities.jpg|പകരം=World Environment day school activities|ലഘുചിത്രം|'''World Environment day school activities''']] | [[പ്രമാണം:World Environment day school activities.jpg|പകരം=World Environment day school activities|ലഘുചിത്രം|'''World Environment day school activities''']] | ||
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ഷീജ ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു. വൃക്ഷതൈ നടൽ , ഔഷധ സസ്യങ്ങൾ , പച്ചക്കറിത്തോട്ടം , സ്കൂൾ ഉദ്യാനം , സീഡ് പ്രവർത്തനങ്ങൾ തുടങ്ങിയവ അവയിൽ ചിലതാണ് . | പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ഷീജ ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു. വൃക്ഷതൈ നടൽ , ഔഷധ സസ്യങ്ങൾ , പച്ചക്കറിത്തോട്ടം , സ്കൂൾ ഉദ്യാനം , സീഡ് പ്രവർത്തനങ്ങൾ തുടങ്ങിയവ അവയിൽ ചിലതാണ് . | ||
'പ്ലാസ്റഅറിക് മലിനികരത്തിനെതിരായ് നമുക്കു പോരാടാം' എന്ന ആശയത്തിനു പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് സ്കൂൾ തലത്തിൽ ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് മാലിന്യം, പേപ്പർ മാലിന്യം, ജൈവ മാലിന്യം ഇവ ഇടാനായി മൂന്നു തരം ബിന്നുകൾ സ്കൂൾ ഗ്രൗണ്ടിൽ സ്ഥാപിക്കാൻ തീരുമാനിച്ചു. കുട്ടികൾക്ക് യഥാ സ്ഥാനത്ത് ഇവ നിക്ഷേപിക്കാനുള്ള ട്രേയ്നിംഗ് കൊടുക്കാനും തീരുമാനിച്ചു. | |||
20 കുട്ടികളുടെ ഒരു ഗ്രൂപ്പ് സ്കൂൾ തലത്തിൽ രൂപീകരിച്ചു. ഔഷധച്ചെടികളുടെയും പൂച്ചെടികളുടെയും അടുക്കളത്തോട്ടത്തിനുള്ള ചെടികളുടെയും ശേഖരണം നടത്തുകയും ഇവ സ്കൂൾ ഗ്രൗണ്ടിൽ '''eco club'''ന്റെ ആഭിമുഖ്യത്തിൽ വളർത്താനും പരിപാലിക്കാനും ശ്രമം നടത്തണം എന്നും അഭിപ്രായം വന്നു. കലയിലൂടെയും എഴുത്തിലൂടെയും കൃഷിയിലൂടെം വലിയ മനസ്സുള്ള ഒരു കുട്ടികളുടെ സമൂഹത്തെ സൃഷ്ടിക്കാനാകും എന്നതിൽ സംഗയമില്ല. |