"ഗവ എൽ പി എസ് കുറുപുഴ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എൽ പി എസ് കുറുപുഴ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
23:18, 27 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഡിസംബർ 2023ഈ വർഷത്തെ പ്രവർത്തനങ്ങൾ കൂട്ടിചേർക്കലുകൾ നടത്തി.
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ഈ വർഷത്തെ പ്രവർത്തനങ്ങൾ കൂട്ടിചേർക്കലുകൾ നടത്തി.) |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}}'''<u>പരിസ്ഥിതി ദിനം</u>''' | ||
''ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിലും കുട്ടികൾ വീടുകളിലുമായി വൃക്ഷ തൈകൾ നട്ടു. കഴിഞ്ഞ വർഷങ്ങളിൽ നട്ട ചെടികളെ അവർ നന്നായി പരിചരിച്ചു പോരുന്നു. സ്കൂൾ വളപ്പിൽ വിവിധ വൃക്ഷ തൈകളും ഔഷധ സസ്യങ്ങളും വച്ച് പിടിപ്പിച്ചു. ഔഷധ തോട്ടത്തിന്റെ നിർമാണ ഉദ്ഘടനവും നടന്നു.'' | |||
'''<u>വായന ദിനം</u>''' | |||
''ഒരാഴ്ച കാലത്തെ വിവിധ പ്രവർത്തനങ്ങൾ ആയിരുന്നു വായന ദിനവുമായി ബന്ധപ്പെട്ട ഒരുക്കിയത്. കവി പരിചയം, കഥ, കവിത എന്നിവയുടെ അവതരണം, ഗ്രന്ഥശാല സന്ദർശനം തുടങ്ങി നിരവധി പ്രവർത്തങ്ങൾ ചേർന്നതായിരുന്നു ആഘോഷം.'' | |||
'''<u>ചാന്ദ്ര ദിനം</u>''' | |||
''ചാന്ദ്ര ദിനത്തോടനുബന്ധിച്ചു കുട്ടികൾ റോക്കറ്റിന്റെ മാതൃകകൾ ഉണ്ടാക്കി കൊണ്ട് വരുകയും അതിന്റെ പ്രദർശനം നടത്തുകയും ചെയ്തു.ചാന്ദ്ര ദിന ക്വിസ്,വീഡിയോ പ്രദർശനം എന്നിവ നടത്തി.'' | |||
<u>സ്വാതന്ത്ര്യ ദിനാഘോഷം.</u> | |||
''ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം , റാലി, വിവിധ മത്സരങ്ങൾ,സ്‌കിറ്റ് അവതരണം എന്നിവയോടു കൂടെ ആഘോഷിച്ചു.'' |