Jump to content

"കണ്ണാടി എസ് എച്ച് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 73: വരി 73:
<big>(കൂടുതൽ വിവരങ്ങൾക്ക് [[കണ്ണാടി എസ് എച്ച് യു പി എസ്/ഇവിടെ ക്ളിക്ക് ചെയ്യുക)|ഇവിടെ ക്ളിക്ക് ചെയ്യുക)]]</big>  

== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
<big>നാടിന്റെ വളർച്ചയും ഉയർച്ചയും ലക്ഷ്യം വെച്ച് ഈശോയുടെ തിരുഹൃദയത്തിൻെ്റ   നാമത്തിൽ ബഹു. കോശി മമ്പലത്തച്ചൻ  ഈ വിദ്യാലയം സ്ഥാപിച്ചു. 1932 മുതൽ  സ്കൂൾ മാനേജർ ആയി ബഹു.കോശി അച്ചൻ സേവനമനുഷ്ഠിച്ചു. ഇപ്പോൾ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ കണ്ണാടി അൽവേർണിയ ക്ലാരമഠത്തിലെ ലോക്കൽ മാനേജ്ന്റിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.</big>  

== '''രക്ഷാകർതൃ സമിതി''' ==
<big>സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സ്കൂൾ പി റ്റി എ ഭഗവാക്കാകുന്നു. പി റ്റി എ ൽ  8 അംഗങ്ങളും എം പി റ്റി ൽ 8 അംഗങ്ങളുമായി സ്‌കൂൾ പി റ്റി എ സജീവമായി നിലകൊള്ളുന്നു.</big>
 
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
* <big>ഒരേക്കർ  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.</big>

* <big>4 കെട്ടിടങ്ങളിലായി 17 ക്ലാസ്  മുറികളുണ്ട്.</big>

445

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2030928" എന്ന താളിൽനിന്ന് ശേഖരിച്ചത്