Jump to content
സഹായം

Login (English) float Help

"കോർജാൻ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

500 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ഡിസംബർ 2023
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ കക്കാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യയാലയമാണ് '''കോർജാൻ യു പി സ്കൂൾ.'''
കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ കക്കാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യയാലയമാണ് '''കോർജാൻ യു പി സ്കൂൾ.'''
==ചരിത്രം==
==ചരിത്രം==
1882-ൽ സ്ഥാപിതമായ ഈ വിദ്യാലയം 134 വ൪ഷത്തെ പാരമ്പര്യത്തിൽ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചൂ വരുന്നു. കക്കാട്ടെ പൗര പ്രമൂഖനായിരുന്ന ശ്രീ കോരൻ റൈറ്ററാണ് ഇതിന്റെ സ്ഥാപകൻ. ഈ സ്ഥാപനത്തിൽ നിന്ന് പഠിച്ച നിരവധി പേർ സാമൂഹ്യ-സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്.
1882-ൽ സ്ഥാപിതമായ ഈ വിദ്യാലയം 134 വ൪ഷത്തെ പാരമ്പര്യത്തിൽ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചൂ വരുന്നു. കക്കാട്ടെ പൗര പ്രമൂഖനായിരുന്ന ശ്രീ കോരൻ റൈറ്ററാണ് ഇതിന്റെ സ്ഥാപകൻ. സ്ഥാപകമാനേജരായ കോരന്റേയും അദ്ദേഹത്തിന്റെ പത്നി ജാനകിയുടേയയും പേരിന്റെ ഭാഗം കൂട്ടിച്ചേർത്താണ് '''കോർജാൻ യു പി സ്കൂൾ''' എന്ന് നാമകരണം ചെയ്തത്.<ref>https://www.manoramaonline.com/education/career-guru/2021/11/02/ente-adya-joli-column-pannian-raveendran.html</ref>  ഈ സ്ഥാപനത്തിൽ നിന്ന് പഠിച്ച നിരവധി പേർ സാമൂഹ്യ-സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2030467" എന്ന താളിൽനിന്ന് ശേഖരിച്ചത്