Jump to content
സഹായം

Login (English) float Help

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:
===ശില്പ ശാല===   
===ശില്പ ശാല===   


വിദ്യാരംഗം  കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  വായനാകുറിപ്പ് എന്ത്? എങ്ങനെ? എന്ന വിഷയത്തിൽ ഒരു ശില്പ ശാല  സംഘടിപ്പിച്ചു. ഹയർ  സെക്കന്ററി  വിഭാഗം  ഷൈനി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന  ശില്പശാല  ഏറെ വിജ്ഞാനപ്രദമായിരുന്നു
വിദ്യാരംഗം  കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  വായനാകുറിപ്പ് എന്ത്? എങ്ങനെ? എന്ന വിഷയത്തിൽ ഒരു ശില്പ ശാല  സംഘടിപ്പിച്ചു. ഹയർ  സെക്കന്ററി  വിഭാഗം  ഷൈനി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന  ശില്പശാല  ഏറെ വിജ്ഞാനപ്രദമായിരുന്നു.
===ലഹരി വിരുദ്ധ ബോധവൽക്കരണം===
ലഹരി വിരുദ്ധ ബോധവൽക്കരണം തിരുവനന്തപുരം നേഴ്സിങ് കോളേജിൽ നിന്നും അധ്യാപകരും വിദ്യാർത്ഥികളും എത്തി എല്ലാ ക്ലാസിലും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തി. തുടർന്ന് ഹൈസ്കൂൾ വിഭാഗം അസംബ്ലി ഗ്രൗണ്ടിൽ ഒരു ഫ്ലാഷ് മോബോബും ലഹരിവിരുദ്ധ സ്കിറ്റും അവതരിപ്പിച്ചു.
 
===ഫ്രീഡം ഫെസ്റ്റ് ഐടി പ്രദർശനം- ഓഗസ്റ്റ് 14===
===ഫ്രീഡം ഫെസ്റ്റ് ഐടി പ്രദർശനം- ഓഗസ്റ്റ് 14===


9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2029823" എന്ന താളിൽനിന്ന് ശേഖരിച്ചത്