"എസ് കെ വി എൽ പി എസ് വെങ്കട്ടമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് കെ വി എൽ പി എസ് വെങ്കട്ടമൂട് (മൂലരൂപം കാണുക)
22:31, 23 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഡിസംബർ 2023→ഭൗതികസൗകര്യങ്ങൾ
വരി 72: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്തിലെ ചെറുവാളം വാർഡിലെ വെങ്കട്ടമൂട് ഗ്രാമത്തിലെ skv lps വെങ്കട്ടമൂട് സ്കൂളിന് ഒരേക്കർ പുരയിടമുണ്ട് .ടൈൽസ് പാകിയ വൃത്തിയുള്ള ക്ലാസ്സ്മുറികൾ .കുട്ടികളുടെ മാനസികോല്ലാസത്തിനും കായിക ക്ഷമത വർധിപ്പിക്കുന്നതിനായി മുൻവശത്തായി പാർക്കും പിറകുവശത്തായി ഗ്രൗണ്ടും സജ്ജീകരിച്ചിട്ടുണ്ട് .നിശബ്ദമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
മുൻ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ .ആനാംപച്ച സുരേഷ് സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ് .ഈ പ്രദേശത്തു നിന്നും സർക്കാർ സർവീസിലും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികൾ ആണ് എന്നതിൽ ഞങ്ങൾ വളരെ അഭിമാനിക്കുന്നു . | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ശ്രീ.അബ്ദുൽ സത്താർ | ശ്രീ.അബ്ദുൽ സത്താർ | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
മുൻ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ .ആനാംപച്ച സുരേഷ് സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ് .ഈ പ്രദേശത്തു നിന്നും സർക്കാർ സർവീസിലും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികൾ ആണ് എന്നതിൽ ഞങ്ങൾ വളരെ അഭിമാനിക്കുന്നു . | |||
==മികവുകൾ == | ==മികവുകൾ == | ||
സബ്ജില്ലാ കായിക മേളയിൽ 50 m ഓട്ടം രണ്ടാം സ്ഥാനം .കലോത്സവം ശാസ്ത്രമേള എന്നിവയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ കുട്ടികൾക്ക് കഴിഞ്ഞു . | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |