Jump to content
സഹായം

"ഗാന്ധി സ്മാരക എൽ.പി. സ്കൂൾ അഷ്ടമിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:




.ചരിത്രം  
== ചരിത്രം ==
അഷ്ടമിച്ചിറ ഗാന്ധി സ്മാരക എൽ പി സ്കൂൾ 1945 ജൂൺ മാസത്തിൽ ആണ് ആരംഭിച്ചത് . ഗാന്ധിജിയുടെ മരണശേഷം ശേഷമാണ് '''ഗാന്ധി സ്മാരക സ്കൂൾ''' എന്നാക്കിയത്. കാലടി വീട്ടിൽ കുമാര മേനോൻ ആയിരുന്നു ആദ്യത്തെ അദ്ധ്യാപകൻ . സ്കൂളിന്റെ ചരിത്രം ചിന്തിക്കുമ്പോൾ വി പി ശങ്കരൻ നായർ അവർ, പി നാരായണ മേനോൻ എന്നവരെ പ്രേത്യകം സ്മരിക്കേണ്ടതാണ് . 1962 ഇൽ എൽ പി വിഭാഗം ഹൈസ്കൂളിൽ നിന്ന് വേർപെടുത്തി. ആദ്യത്തെ എച് എം പി കാർത്യായനി ഏതാനും മാസങ്ങൾക് ശേഷം സ്വയം സ്ഥാനം ഒഴിഞ്ഞു. അതിനു ശേഷം പി ലീല, പി ഐ അംബുജാക്ഷൻ മേനോൻ,  പി.ജി ഗോവിന്ദൻ ഇളയത്, ശ്രീമതി പി ചന്ദ്രമതി,  എം പങ്കജാക്ഷൻ,  വി കെ തങ്കം,  വി ആർ സരോജിനി,  എസ് വിനോദിനി,  വി ആർ സുമ ഇവരെല്ലാം സർവീസ് പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞവരാണ്.  ടി.എസ് സുരേഷ് കുമാർ 2017 -18 അധ്യയന വർഷം മുതൽ പ്രധാന അധ്യാപകനായി തുടരുന്നു


അഷ്ടമിച്ചിറ ഗാന്ധി സ്മാരക എൽ പി സ്കൂൾ 1945 ജൂൺ മാസത്തിൽ ആണ് ആരംഭിച്ചത് . ഗാന്ധിജി മരിച്ചതിനു ശേഷം ശേഷമാൻ ഗാന്ധി സ്മാരക സ്കൂൾ എന്നാക്കിയത് .കാലടി വീട്ടിൽ കുമാര മേനോൻ ആയിരുന്നു ആദ്യത്തെ അദ്ധ്യാപകൻ . സ്കൂളിന്റെ ചരിത്രം ചിന്തിക്കുമ്പോൾ വി പി ശങ്കരൻ നായർ അവർ ,പി നാരായണ മേനോൻ എന്നവരെ പ്രേത്യകം സ്മരിക്കെണ്ടതാണു . 1962 ഇൽ എൽ പി വിഭാഗം ഹൈസ്കൂളിൽ നിന്ന് വേർപെടുത്തി .ആദ്യത്തെ എച് എം ശ്രീമതി പി കാർത്യായനി ഏതാനും മാസങ്ങൾക് ശേഷം സ്വയം സ്ഥാനം ഒഴിഞ്ഞു .അതിനു ശേഷം ശ്രീമതി പി ലീല ,ശ്രീ പി ഐ അംബുജാക്ഷൻ മേനോൻ ,ശ്രീ പി.ജി ഗോവിന്ദൻ ഇളയത് ,ശ്രീമതി പി ചന്ദ്രമതി ,ശ്രീ എം പങ്കജാക്ഷൻ ,ശരീഅത്തി വി കെ തങ്കം ,ശ്രീമതി വി ആർ സരോജിനി ,ശ്രീമതി എസ വിനോദിനി ,ശ്രീമതി വി ആർ സുമ ഇവരെല്ലാം സർവീസ് പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞവരാണ് . ശ്രീ ടി.എസ് സുരേഷ് കുമാർ 2017 -18 അധ്യയന വർഷം മുതൽ പ്രധാന അധ്യാപകനായി തുടരുന്നു
ഒരു കാലഘട്ടത്തിൽ 14 ഡിവിഷനും 500 ഇൽ പരം കുട്ടികളും ഈ സ്കൂളിൽ ഉണ്ടായിരുന്നു. പൊതുവേഗ്രാമീണത  നിലനിൽക്കുന്ന ഈ സ്കൂളിൽ കുട്ടികൾക്കു പഠന പ്രവർത്തനങ്ങൾ നടത്തുന്നതിന് ശാന്തമായ ഒരു അന്തരീക്ഷമാണുള്ളത് .
 
ഒരു കാലഘട്ടത്തിൽ 14 ഡിവിഷനും 500 ഇൽ പരം കുട്ടികളും ഈ സ്കൂളിൽ ഉണ്ടായിരുന്നു .പൊതുവേഗ്രാമീണത  നിലനിൽക്കുന്ന ഈ സ്കൂളിൽ കുട്ടികൾക്കു പഠന പ്രവർത്തനങ്ങൾ നടത്തുന്നതിന് ശാന്തമായ ഒരു അന്തരീക്ഷമാണുള്ളത് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2029517" എന്ന താളിൽനിന്ന് ശേഖരിച്ചത്