|
|
വരി 1: |
വരി 1: |
| [[പ്രമാണം:21656 talentlab1.jpg|ലഘുചിത്രം|21656_talentlab1.jpeg]]
| | കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാൻ നൃത്തം,സംഗീതം, വാദ്യം, യോഗ,കരാട്ടെ, ചിത്രരചന എന്നീ വിഭാഗങ്ങളിൽ പ്രത്യേകം പരിശീലനം നൽകുന്ന ടാലന്റ് ലാബ് പരിപാടിക്ക് തുടക്കമിട്ടു. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ടാലന്റ് ലാബ് ഉദ്ഘാടനം ചെയ്തു. |
| [[പ്രമാണം:21656 talentlab2.jpg|ലഘുചിത്രം|21656_talentlab2.jpeg]]
| |
| സെന്റ്.സെബാസ്റ്റ്യൻ'സ് സീനിയർ ബേസിക് വിദ്യാലയത്തിലെ ടാലന്റ് ലാബ് 2018 ൽ നാടൻ പാട്ട് കലാകാരനായ പുതുശ്ശേരി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ധാരാളം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. കുട്ടികളിലെ കലാവാസനകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും, അവരെ മികവാർന്ന രീതിയിൽ കൈപ്പിടിച്ചുയർത്താനും ടാലന്റ് ലാബ് നേതൃത്വം നൽകി വരുന്നു. ഈ വിദ്യാലയത്തിലെ സംഗീത ക്ലബും ടാലന്റ് ലാബിനോട് ചേർന്ന് പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ കലാവാസന പ്രോത്സാഹിപ്പിക്കുകയും അതിലൂടെ സർഗാത്മകമായ കഴിവുകൾക്ക് ഊന്നൽ കൊടുക്കുന്നതിന് കൂടിവേണ്ടിയാണ് ഈ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്. കലാകാരന്മാർ നാടിന്റെ സാംസ്കാരിക മുതൽക്കൂട്ട് തന്നെയാണ്. അതിനാൽ ടാലന്റ് ലാബും ഒരു വിദ്യാലയത്തിന് മുതൽക്കൂട്ട് തന്നെയാണ്. ഞങ്ങളുടെ വിദ്യാലയത്തിലെ ടാലന്റ് ലാബ് വളരെ ഭംഗിയായി തന്നെ പ്രവർത്തനം നടത്തിവരികയാണ്.
| |