"എ.എം.എൽ.പി.എസ്. വില്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. വില്ലൂർ/ചരിത്രം (മൂലരൂപം കാണുക)
19:30, 21 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2023→സ്കൂൾ ചരിത്രം
വരി 13: | വരി 13: | ||
ശ്രീ മുരളീധരൻ സാർ വിദ്യാലയത്തിൽ നേരിട്ടെത്തുകയും അൺഫിറ്റായ വിദ്യാലയവും പുതിയതായി നിർമ്മിച്ച വിദ്യാലയവും സന്ദർശിക്കുകയും ചെയ്തതിന്റെ അടിസ്ഥാ നത്തിൽ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ സർക്കാറിനോട് ശുപാർശ ചെയ്യുകയും ചെയ്തു. പഴയ കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലാത്തതിനാൽ എ.ഇ.ഒ.യുടെ റിപ്പോർട്ടും ഡി.പി.ഐ.യുടെ ശുപാർശ റിപ്പോർട്ടും അടിസ്ഥാനമാക്കി പി.ടി.എ. കമ്മിറ്റി സർക്കാർ ഉത്തരവ് വരുന്നതുവരെ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കാൻ തീരുമാനിക്കുകയും 2015 ജൂലൈ 30ന് താൽക്കാലികമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. പഴയ കെട്ടിടത്തിനു സമീപമുള്ള ഏതാനും പേർ വൈകാരികമായി ഇതിനെ കാണുകയും നീക്കത്തെ എതിർക്കുകയും ചെയ്തതോടുകൂടി അന്നു തന്നെ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്ഥലം സന്ദർശിക്കുകയും താൽക്കാലികമായി മദ്രസയിൽ വിദ്യാലയം പ്രവർത്തിക്കുകയും ചെയ്യട്ടെ എന്ന് നിർദ്ദേശിച്ചു. ബഹുഭൂരിപക്ഷം വരുന്ന രക്ഷിതാക്കൾ ഈ നീക്കത്തെ എതിർക്കുകയും ശ്രീ.കബീർ പട്ടാമ്പിയുടെ നേതൃത്വത്തിൽ പുതിയ കെട്ടിടത്തിൽ ബദലായി പ്രവർത്തനം ആരംഭിക്കുന്ന സാഹചര്യവും ഉണ്ടായി.സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് 2015-16 അധ്യയന വർഷം കടന്നുപോയത് എന്ന് പറയാതിരിക്കാൻ വയ്യ. ഭൂരിഭാഗം വിദ്യാർത്ഥികൾ സ്കൂളിൽ ഹാജരാകുന്നില്ലയെന്ന് ജില്ലാ കലക്ടർ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ തിരൂർ തഹസിൽദാരോട് റിപ്പോർട്ട് ആവശ്യപ്പെടുകയും അദ്ദേഹം ആഗസ്റ്റ്1ന് തന്നെ കലക്ടർക്ക് റിപ്പോർട്ട് കൈമാറുകയും ചെയ്തു. തുടർന്ന് അന്നത്തെ മലപ്പുറം കലക്ടറായിരുന്ന ഭാസ്കരൻ സാർ സ്കൂളിൽ നേരിട്ടെത്തി അടിയന്തിരമായി സ്കൂൾ മാറ്റിസ്ഥാപിക്കുവാൻ സർക്കാറിനോട് ശുപാർശ ചെയ്തു.സംസ്ഥാന ബാലാവകാശ കമ്മീഷനും വിഷയത്തിൽ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് കെട്ടിടം അടിയന്തിരമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുവാൻ ഉത്തരവിടുകയും ചെയ്തു. ഇതിനിടയിൽ പ്രാദേശിക പ്രശ്നം എന്ന നിലയിൽ ജനങ്ങൾ രണ്ടു വിഭാഗങ്ങളായതും പ്രധാനാധ്യാപകൻ [[എം.കെ മുഹമ്മദ് അഷറഫ് മാസ്റ്റർ|മുഹമ്മദ് അഷ്റഫ്]] മാസ്റ്ററെ കയ്യേറ്റം ചെയ്തതും സ്കൂളിന് ഏറെ പ്രയാസമുണ്ടാക്കിയെന്ന് ദുഃഖത്തോടെ ചരിത്ര രേഖയിൽ കുറിക്കട്ടെ. | ശ്രീ മുരളീധരൻ സാർ വിദ്യാലയത്തിൽ നേരിട്ടെത്തുകയും അൺഫിറ്റായ വിദ്യാലയവും പുതിയതായി നിർമ്മിച്ച വിദ്യാലയവും സന്ദർശിക്കുകയും ചെയ്തതിന്റെ അടിസ്ഥാ നത്തിൽ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ സർക്കാറിനോട് ശുപാർശ ചെയ്യുകയും ചെയ്തു. പഴയ കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലാത്തതിനാൽ എ.ഇ.ഒ.യുടെ റിപ്പോർട്ടും ഡി.പി.ഐ.യുടെ ശുപാർശ റിപ്പോർട്ടും അടിസ്ഥാനമാക്കി പി.ടി.എ. കമ്മിറ്റി സർക്കാർ ഉത്തരവ് വരുന്നതുവരെ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കാൻ തീരുമാനിക്കുകയും 2015 ജൂലൈ 30ന് താൽക്കാലികമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. പഴയ കെട്ടിടത്തിനു സമീപമുള്ള ഏതാനും പേർ വൈകാരികമായി ഇതിനെ കാണുകയും നീക്കത്തെ എതിർക്കുകയും ചെയ്തതോടുകൂടി അന്നു തന്നെ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്ഥലം സന്ദർശിക്കുകയും താൽക്കാലികമായി മദ്രസയിൽ വിദ്യാലയം പ്രവർത്തിക്കുകയും ചെയ്യട്ടെ എന്ന് നിർദ്ദേശിച്ചു. ബഹുഭൂരിപക്ഷം വരുന്ന രക്ഷിതാക്കൾ ഈ നീക്കത്തെ എതിർക്കുകയും ശ്രീ.കബീർ പട്ടാമ്പിയുടെ നേതൃത്വത്തിൽ പുതിയ കെട്ടിടത്തിൽ ബദലായി പ്രവർത്തനം ആരംഭിക്കുന്ന സാഹചര്യവും ഉണ്ടായി.സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് 2015-16 അധ്യയന വർഷം കടന്നുപോയത് എന്ന് പറയാതിരിക്കാൻ വയ്യ. ഭൂരിഭാഗം വിദ്യാർത്ഥികൾ സ്കൂളിൽ ഹാജരാകുന്നില്ലയെന്ന് ജില്ലാ കലക്ടർ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ തിരൂർ തഹസിൽദാരോട് റിപ്പോർട്ട് ആവശ്യപ്പെടുകയും അദ്ദേഹം ആഗസ്റ്റ്1ന് തന്നെ കലക്ടർക്ക് റിപ്പോർട്ട് കൈമാറുകയും ചെയ്തു. തുടർന്ന് അന്നത്തെ മലപ്പുറം കലക്ടറായിരുന്ന ഭാസ്കരൻ സാർ സ്കൂളിൽ നേരിട്ടെത്തി അടിയന്തിരമായി സ്കൂൾ മാറ്റിസ്ഥാപിക്കുവാൻ സർക്കാറിനോട് ശുപാർശ ചെയ്തു.സംസ്ഥാന ബാലാവകാശ കമ്മീഷനും വിഷയത്തിൽ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് കെട്ടിടം അടിയന്തിരമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുവാൻ ഉത്തരവിടുകയും ചെയ്തു. ഇതിനിടയിൽ പ്രാദേശിക പ്രശ്നം എന്ന നിലയിൽ ജനങ്ങൾ രണ്ടു വിഭാഗങ്ങളായതും പ്രധാനാധ്യാപകൻ [[എം.കെ മുഹമ്മദ് അഷറഫ് മാസ്റ്റർ|മുഹമ്മദ് അഷ്റഫ്]] മാസ്റ്ററെ കയ്യേറ്റം ചെയ്തതും സ്കൂളിന് ഏറെ പ്രയാസമുണ്ടാക്കിയെന്ന് ദുഃഖത്തോടെ ചരിത്ര രേഖയിൽ കുറിക്കട്ടെ. | ||
മുഴുവൻ റിപ്പോർട്ടുകളും സർക്കാർ പരിശോധിക്കുകയും സ്കൂൾ അധികൃതരേയും പരാതിക്കാരേയും നേരിട്ട് കേൾക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ 2015 നവംബർ 23-ാം തിയ്യതി സ്കൂൾ പുതിയ കെട്ടിടത്തി ലേക്ക് മാറ്റി സ്ഥാപിക്കുവാൻ അനുമതി നൽകിക്കൊണ്ട് ഉത്തരവും പുറപ്പെടു വിച്ചു. തുടർന്ന് നവംബർ 24ന് നാടിന്റെ ജനകീയ പ്രക്ഷോഭത്തിന്റെ വിജയം ആഘോഷിച്ചുകൊണ്ട് ക്ലാസ്സാരംഭിച്ചു. | മുഴുവൻ റിപ്പോർട്ടുകളും സർക്കാർ പരിശോധിക്കുകയും സ്കൂൾ അധികൃതരേയും പരാതിക്കാരേയും നേരിട്ട് കേൾക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ 2015 നവംബർ 23-ാം തിയ്യതി സ്കൂൾ പുതിയ കെട്ടിടത്തി ലേക്ക് മാറ്റി സ്ഥാപിക്കുവാൻ അനുമതി നൽകിക്കൊണ്ട് ഉത്തരവും പുറപ്പെടു വിച്ചു. തുടർന്ന് നവംബർ 24ന് നാടിന്റെ ജനകീയ പ്രക്ഷോഭത്തിന്റെ വിജയം ആഘോഷിച്ചുകൊണ്ട് ക്ലാസ്സാരംഭിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ നവംബർ 23 വരെ ഒരു നാട് ഒറ്റകെട്ടായി നിന്നതിന്റെ പോരാട്ട വിജയം ചരിത്രത്തിൽ എന്നും വിദ്യാലയം ഓർക്കും. കബീർ പട്ടാമ്പിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ക്ലാസ് നഷ്ടപെടാതിരിക്കാൻ ആരംഭിച്ച സമാന്തര ക്ലാസ് എന്നും സ്മരിക്കേണ്ടതാണ്. പി.ടി.എം വില്ലൂർ ,സലാവുദ്ധീൻ പട്ടാമ്പി അന്നത്തെ പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് അമ്പലവൻ എന്നിവരുടെ പേരും ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതുണ്ട് | ||
[[പ്രമാണം:18431 new school.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ പുതിയ കെട്ടിടം]] | [[പ്രമാണം:18431 new school.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ പുതിയ കെട്ടിടം]] | ||