Jump to content
സഹായം

"ഗവ. എൽ.പി.എസ്. കന്യാകുളങ്ങര/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:

=== അംഗങ്ങൾ - ===
=== അംഗങ്ങൾ - ===
[[ഹരിതക്ലബ്ബ്‌ /കൂടുതൽ വായിക്കുക]]
കന്യാകുളങ്ങര ഗവ. എൽ. പി. എസിലെ പരിസ്ഥിതി ക്ലബും ഹരിത സേനയും വെക്കേഷൻ മുതൽ തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കി. പാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് പഞ്ചായത്ത് ഹരിത സേനയ്ക്ക് നൽകി. തുടർന്ന് ക്ലീൻ ക്യമ്പസ് ഗ്രീൻ ക്യാമ്പസ് മുദ്രാവാക്യ മുയർത്തി സ്കൂളിൽ സ്കൂളിനെ ഹരിതാഭമാക്കുന്ന പ്രവർത്തനങ്ങൾ 2 ദിവസമായി നടത്തി. ആദ്യഘട്ടമായി സ്കൂൾ പൂന്തോട്ടം നിർമ്മാണം നടത്തി.  ചുറ്റുമതിൽ കേന്ദ്രീകരിച്ച് ചെമ്പരത്തിത്തോട്ടം ,കരിമ്പ് ,   നെല്ലി മരങ്ങൾ എന്നിവ നട്ടു. സ്കൂൾ മുറ്റത്തെ ജൈവ വൈവിധ്യ പാർക്ക് നവീകരണം , പുഷ്പ ചെടികൾ വച്ച് പിടിപ്പികൽ എന്നിവയും നടന്നു.

390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2028471" എന്ന താളിൽനിന്ന് ശേഖരിച്ചത്