"എം.എം.ആർ. എച്ച്.എസ്. എസ് നീറമൺകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എം.ആർ. എച്ച്.എസ്. എസ് നീറമൺകര (മൂലരൂപം കാണുക)
12:41, 21 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2023→ചരിത്രം
വരി 68: | വരി 68: | ||
കേരളത്തിലെ പ്രശസ്ത സാമൂഹിക പരിഷ്കർത്താവും നിരവധി സ്കൂളുകളുടെയും കോളേജുകളുടെയും സ്ഥാപകനുമായ ഭാരത കേസരി മന്നത്തു പത്മനാഭന്റെ തീവ്രമായ ആഗ്രഹമായിരുന്നു നായർ സർവീസ് സൊസൈറ്റിയുടെ [എൻ.എസ്.എസ്] കീഴിൽ ഒരു മോഡൽ റസിഡൻഷ്യൽ സ്കൂൾ. ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ അവസാനത്തോടെ, കേരളത്തിലെ നഗരവാസികളായ മാതാപിതാക്കളുടെ പ്രത്യേകിച്ച് തിരുവനന്തപുരത്തെ മാതാപിതാക്കളുടെ മാനസികാവസ്ഥ, തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലാക്കുകയിരുന്നു. ഈ പശ്ചാത്തലത്തിലാണ്, അതായത്, സമുദായാചാര്യന്റെ ആഗ്രഹം നിറവേറ്റുന്നതിനും തിരുവനന്തപുരത്തെ പൊതുജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി നീറമൺകരയിൽ എൻ.എസ്.എസ് കോളേജിനു സമീപം എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഇംഗ്ലീഷ് മീഡിയം റസിഡൻഷ്യൽ ഹൈസ്കൂൾ ആരംഭിക്കാൻ നേതൃത്വം തീരുമാനിച്ചു. | കേരളത്തിലെ പ്രശസ്ത സാമൂഹിക പരിഷ്കർത്താവും നിരവധി സ്കൂളുകളുടെയും കോളേജുകളുടെയും സ്ഥാപകനുമായ ഭാരത കേസരി മന്നത്തു പത്മനാഭന്റെ തീവ്രമായ ആഗ്രഹമായിരുന്നു നായർ സർവീസ് സൊസൈറ്റിയുടെ [എൻ.എസ്.എസ്] കീഴിൽ ഒരു മോഡൽ റസിഡൻഷ്യൽ സ്കൂൾ. ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ അവസാനത്തോടെ, കേരളത്തിലെ നഗരവാസികളായ മാതാപിതാക്കളുടെ പ്രത്യേകിച്ച് തിരുവനന്തപുരത്തെ മാതാപിതാക്കളുടെ മാനസികാവസ്ഥ, തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലാക്കുകയിരുന്നു. ഈ പശ്ചാത്തലത്തിലാണ്, അതായത്, സമുദായാചാര്യന്റെ ആഗ്രഹം നിറവേറ്റുന്നതിനും തിരുവനന്തപുരത്തെ പൊതുജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി നീറമൺകരയിൽ എൻ.എസ്.എസ് കോളേജിനു സമീപം എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഇംഗ്ലീഷ് മീഡിയം റസിഡൻഷ്യൽ ഹൈസ്കൂൾ ആരംഭിക്കാൻ നേതൃത്വം തീരുമാനിച്ചു. | ||
[[പ്രമാണം:Saraswathimmrhss.jpeg|നടുവിൽ|ലഘുചിത്രം]] | |||
[[എം.എം.ആർ. എച്ച്.എസ്. എസ് നീറമൺകര/ചരിത്രം|കൂടുതലറിയാൻ]] | [[എം.എം.ആർ. എച്ച്.എസ്. എസ് നീറമൺകര/ചരിത്രം|കൂടുതലറിയാൻ]] |