Jump to content
സഹായം

"സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 105: വരി 105:

== <u>'''നവംബർ'''</u> ==
== <u>'''നവംബർ'''</u> ==
[[പ്രമാണം:Children44360.jpeg|ലഘുചിത്രം|ശിശുദിനം]]
[[പ്രമാണം:Children44360.jpeg|ലഘുചിത്രം|ശിശുദിനം]]'''<u>കേരളപ്പിറവി</u>'''
 
കേരളത്തിന്റെ ജന്മദിനമായ നവംബർ 1 സമുചിതമായി ആഘോഷിച്ചു. കേരളത്തിലെ ജില്ലകളുടെ പ്രത്യേകതകൾ അവതരിപ്പിച്ചു.ജില്ലപാട്ട് പാടി. 'കേരളം എന്റെ ഭാവനയിൽ' എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു.
 
           കേരളത്തിൽ പ്രചാരത്തിലുള്ള നാടൻപാട്ടുകൾ പരിചയപ്പെടുത്തുന്നതിനായി ഒരു ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയ്ക്ക് കാട്ടാക്കടBRCയിലെ ട്രെയിനർ ശ്രീ. സാജൻ സാർ നേതൃത്വം നൽകി.
 
                   നവംബർ1    മലയാളദിനമായി ആഘോഷിച്ചു.2023 നവംബർ1മുതൽ 7വരെ ഭരണഭാഷവാരമായി ആഘോഷിച്ചു. മലയാളഭാഷയെക്കുറിച്ചും സാധാരണ ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകൾക്കു പകരം ഉപയോഗിക്കേണ്ട മലയാള പദങ്ങൾ കണ്ടെത്തി.മലയാള ഭാഷ പണ്ഡിതൻ / പണ്ഡിത എന്നിവരെ കണ്ടെത്തി.
 
'''<u>ശിശുദിനം</u>'''
'''<u>ശിശുദിനം</u>'''

2023 നവംബർ 14 ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വർണശബളമായ റാലിയിൽ ,നെഹ്‌റു വേഷധാരികൾ,ബാന്റ് മേളം,സ്കൗട്ട് ആന്റ് ഗൈഡ്,മറ്റ് വേഷധാരികൾ തുടങ്ങിയവർ അണിനിരന്നു.പൊതുസമ്മേളനത്തിൽ വിദ്യാർത്ഥികൾ  ആശംസകൾ അർപ്പിച്ചു സംസാരിച്ചു.അതിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ  വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

[[പ്രമാണം:Keral 44360.jpeg|ലഘുചിത്രം|'''കേരളപ്പിറവി''' ]]

== <u>'''ഡിസംബർ'''</u> ==
== <u>'''ഡിസംബർ'''</u> ==
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2027941" എന്ന താളിൽനിന്ന് ശേഖരിച്ചത്