"സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
11:16, 21 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2023→നവംബർ
(→നവംബർ) |
(→നവംബർ) |
||
വരി 105: | വരി 105: | ||
== <u>'''നവംബർ'''</u> == | == <u>'''നവംബർ'''</u> == | ||
[[പ്രമാണം:Children44360.jpeg|ലഘുചിത്രം|ശിശുദിനം]] | [[പ്രമാണം:Children44360.jpeg|ലഘുചിത്രം|ശിശുദിനം]]'''<u>കേരളപ്പിറവി</u>''' | ||
കേരളത്തിന്റെ ജന്മദിനമായ നവംബർ 1 സമുചിതമായി ആഘോഷിച്ചു. കേരളത്തിലെ ജില്ലകളുടെ പ്രത്യേകതകൾ അവതരിപ്പിച്ചു.ജില്ലപാട്ട് പാടി. 'കേരളം എന്റെ ഭാവനയിൽ' എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. | |||
കേരളത്തിൽ പ്രചാരത്തിലുള്ള നാടൻപാട്ടുകൾ പരിചയപ്പെടുത്തുന്നതിനായി ഒരു ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയ്ക്ക് കാട്ടാക്കടBRCയിലെ ട്രെയിനർ ശ്രീ. സാജൻ സാർ നേതൃത്വം നൽകി. | |||
നവംബർ1 മലയാളദിനമായി ആഘോഷിച്ചു.2023 നവംബർ1മുതൽ 7വരെ ഭരണഭാഷവാരമായി ആഘോഷിച്ചു. മലയാളഭാഷയെക്കുറിച്ചും സാധാരണ ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകൾക്കു പകരം ഉപയോഗിക്കേണ്ട മലയാള പദങ്ങൾ കണ്ടെത്തി.മലയാള ഭാഷ പണ്ഡിതൻ / പണ്ഡിത എന്നിവരെ കണ്ടെത്തി. | |||
'''<u>ശിശുദിനം</u>''' | '''<u>ശിശുദിനം</u>''' | ||
2023 നവംബർ 14 ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വർണശബളമായ റാലിയിൽ ,നെഹ്റു വേഷധാരികൾ,ബാന്റ് മേളം,സ്കൗട്ട് ആന്റ് ഗൈഡ്,മറ്റ് വേഷധാരികൾ തുടങ്ങിയവർ അണിനിരന്നു.പൊതുസമ്മേളനത്തിൽ വിദ്യാർത്ഥികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.അതിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | 2023 നവംബർ 14 ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വർണശബളമായ റാലിയിൽ ,നെഹ്റു വേഷധാരികൾ,ബാന്റ് മേളം,സ്കൗട്ട് ആന്റ് ഗൈഡ്,മറ്റ് വേഷധാരികൾ തുടങ്ങിയവർ അണിനിരന്നു.പൊതുസമ്മേളനത്തിൽ വിദ്യാർത്ഥികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.അതിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | ||
[[പ്രമാണം:Keral 44360.jpeg|ലഘുചിത്രം|'''കേരളപ്പിറവി''' ]] | |||
== <u>'''ഡിസംബർ'''</u> == | == <u>'''ഡിസംബർ'''</u> == |