"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
09:58, 21 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2023→*പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള ക്ലാസ്
വരി 14: | വരി 14: | ||
==='''*എൽ പി വിദ്യാർഥികൾക്കുള്ള ക്ലാസ്'''=== | ==='''*എൽ പി വിദ്യാർഥികൾക്കുള്ള ക്ലാസ്'''=== | ||
എറണാകുളം സെൻമേരിസ് സി ജി എൽ പിഎസി ലെ വിദ്യാർത്ഥികൾക്ക് '''നവംബർ 21 2023, ചൊവ്വാഴ്ച പോസ്റ്റർ നിർമ്മാണത്തിൽ പരിശീലനം നൽകുകയും മൊബൈൽ ഫോണിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ച് ക്ലാസ് എടുക്കുകയും ചെയ്തു''' '''.ഇതിനായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആകർഷകമായ സ്ലൈഡുകളും വീഡിയോ പ്രസന്റേഷനുകളും മുൻകൂട്ടി തയ്യാറാക്കി. കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ എൽ കെ വിദ്യാർഥികൾ നയിച്ച ക്ലാസ് നല്ല നിലവാരം പുലർത്തിയെന്ന് എൽ പി ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുപമ അഭിപ്രായപ്പെട്ടു.''' | എറണാകുളം സെൻമേരിസ് സി ജി എൽ പിഎസി ലെ വിദ്യാർത്ഥികൾക്ക് '''നവംബർ 21 2023, ചൊവ്വാഴ്ച പോസ്റ്റർ നിർമ്മാണത്തിൽ പരിശീലനം നൽകുകയും മൊബൈൽ ഫോണിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ച് ക്ലാസ് എടുക്കുകയും ചെയ്തു''' '''.ഇതിനായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആകർഷകമായ സ്ലൈഡുകളും വീഡിയോ പ്രസന്റേഷനുകളും മുൻകൂട്ടി തയ്യാറാക്കി. കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ എൽ കെ വിദ്യാർഥികൾ നയിച്ച ക്ലാസ് നല്ല നിലവാരം പുലർത്തിയെന്ന് എൽ പി ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുപമ അഭിപ്രായപ്പെട്ടു.''' | ||
[[പ്രമാണം:26038 class for special kids.jpg|ലഘുചിത്രം|26038 class for special kids.jpg ]] | |||
==='''*പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള ക്ലാസ്'''=== | ==='''*പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള ക്ലാസ്'''=== | ||
'''പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കൂനമ്മാവ് ചാവറ സ്പെഷ്യൽ സ്കൂളിൽ 5 പേർ അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് ടീം ഡിജിറ്റൽ പെയിൻറിംഗ്, പോസ്റ്റർ നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി. 2023 നവംബർ 22 തീയതിയാണ് പ്രസ്തുത പരിശീലന പരിപാടി സംഘടിപ്പിച്ചത്. സ്കൂളിൽ നിന്നും 5 ലാപ്ടോപ്പുകളുമായി സ്പെഷ്യൽ സ്കൂളിലെത്തിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഏകദേശം രണ്ട് മണിക്കൂറോളം കുട്ടികൾക്ക് പെയിൻറിങ് ,പോസ്റ്റർ മേക്കിങ് എന്നിവയിൽ പരിശീലനം നൽകി.''' | '''പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കൂനമ്മാവ് ചാവറ സ്പെഷ്യൽ സ്കൂളിൽ 5 പേർ അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് ടീം ഡിജിറ്റൽ പെയിൻറിംഗ്, പോസ്റ്റർ നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി. 2023 നവംബർ 22 തീയതിയാണ് പ്രസ്തുത പരിശീലന പരിപാടി സംഘടിപ്പിച്ചത്. സ്കൂളിൽ നിന്നും 5 ലാപ്ടോപ്പുകളുമായി സ്പെഷ്യൽ സ്കൂളിലെത്തിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഏകദേശം രണ്ട് മണിക്കൂറോളം കുട്ടികൾക്ക് പെയിൻറിങ് ,പോസ്റ്റർ മേക്കിങ് എന്നിവയിൽ പരിശീലനം നൽകി.''' |