"ജി യു പി എസ് വെള്ളംകുളങ്ങര/അക്ഷരശ്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് വെള്ളംകുളങ്ങര/അക്ഷരശ്രീ (മൂലരൂപം കാണുക)
20:15, 20 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രൻ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വാർഡ് പ്രതിനിധി കെ, ജയകൃഷ്ണൻ, അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക സുമി റേച്ചൽ സോളമൻ പദ്ധതിയെക്കുറിച്ച് കുട്ടികളോട് വിശദീകരിച്ചു. '''''2019-ൽ കോമൺവെൽത്ത് ഓഫ് ലേണിംഗ് ഗുഡ് വിൽ അംബാസിഡറായി''''' തിരഞ്ഞെടുക്കപ്പെട്ട കാർത്യായനിയമ്മ '''''സ്ത്രീ മുന്നേറ്റം വിദ്യാലയത്തിലൂടെ''''' എന്ന സ്കൂളിന്റെ തനത് പ്രവർത്തനം ഉദ്ഘാടനം ചെയ്യുന്നതിനായി ആ വർഷം സ്കൂളിലെത്തിയിരുന്നു. സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച അക്ഷരമുത്തശ്ശി വീണ്ടും വരുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചാണ് അന്ന് മടങ്ങിയത്.<p/><br> | വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രൻ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വാർഡ് പ്രതിനിധി കെ, ജയകൃഷ്ണൻ, അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക സുമി റേച്ചൽ സോളമൻ പദ്ധതിയെക്കുറിച്ച് കുട്ടികളോട് വിശദീകരിച്ചു. '''''2019-ൽ കോമൺവെൽത്ത് ഓഫ് ലേണിംഗ് ഗുഡ് വിൽ അംബാസിഡറായി''''' തിരഞ്ഞെടുക്കപ്പെട്ട കാർത്യായനിയമ്മ '''''സ്ത്രീ മുന്നേറ്റം വിദ്യാലയത്തിലൂടെ''''' എന്ന സ്കൂളിന്റെ തനത് പ്രവർത്തനം ഉദ്ഘാടനം ചെയ്യുന്നതിനായി ആ വർഷം സ്കൂളിലെത്തിയിരുന്നു. സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച അക്ഷരമുത്തശ്ശി വീണ്ടും വരുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചാണ് അന്ന് മടങ്ങിയത്.<p/><br> | ||
<p style="text-align:justify"> | <p style="text-align:justify"> | ||
അക്ഷരങ്ങളെ ഏറെ സ്നേഹിച്ച കാർത്യായനിയമ്മയുടെ ജീവിതം പകർന്നു തന്ന നല്ല പാഠം '''''അക്ഷരശ്രീ'''''യിലൂടെ കുട്ടികളിലേക്കും, സമൂഹത്തിലേക്കും വ്യാപരിപ്പിക്കുക എന്നതാണ് സ്‍കൂൾ ലക്ഷ്യമിടുന്നത്.<p/><br> | അക്ഷരങ്ങളെ ഏറെ സ്നേഹിച്ച കാർത്യായനിയമ്മയുടെ ജീവിതം പകർന്നു തന്ന നല്ല പാഠം '''''അക്ഷരശ്രീ'''''യിലൂടെ കുട്ടികളിലേക്കും, സമൂഹത്തിലേക്കും വ്യാപരിപ്പിക്കുക എന്നതാണ് സ്‍കൂൾ ലക്ഷ്യമിടുന്നത്. | ||
[[പ്രമാണം:35436-23-223.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
[[പ്രമാണം:35436-23-222.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
<p/><br> |