Jump to content
സഹായം

"ന്യൂ യു പി എസ് ശാന്തിവിള/അധികവായനയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
വരി 18: വരി 18:
'''ശ്രീ കെ.എൻ വേലായുധൻപിള്ളയുടെ നേതൃത്വത്തിലാണ് സർവ്വേ സ്കൂൾ ശാന്തിവിളയിൽ ആരംഭിച്ചത്. അന്നത്തെ റവന്യൂമന്ത്രി ആയിരുന്ന ശ്രീ. ബേബിജോൺ ഈ സ്ഥാപനം തുടങ്ങുന്നതിന് അനുവാദം നൽകി അതുപോലെ നേമത്ത് ഡിസ്പെൻസറിയായിരുന്നത് ശാന്തിവിള താലൂക്ക് ആശുപത്രിയായി ഉയർന്നതിന് പിന്നിലും ഈ നാട്ടിലെ മഹാന്മാരുടെ സേവനം സ്തുതൃർഹമാണ്. 1961 ൽ ഗാന്ധിസെന്റിനറി ഹോസ്പിറ്റൽ എന്ന പേരിൽ തുടങ്ങി. ശ്രീ.ഓ.ഷാഹുൽ ഹമീദ് പ്രസിഡന്റായും പുതുക്കുടി.ശിവശങ്കരപ്പിള്ള ട്രഷററായും തേവലശ്ശേരി.കൃഷ്ണൻ നായർ സെക്രട്ടറിയായുമുള്ള കമ്മറ്റിയാണ് ആശുപത്രിയുടെ ചുമതല നിർവ്വഹിച്ചിരുന്നത്.ജി.കുട്ടപ്പൻ എം എൽ എ‍  ഗാന്ധി സെൻറിനറി ഹോസ്പ്പിറ്റൽ 12 കിടക്കളോടെ സർക്കാർ ഹോസ്പ്പിറ്റലായി പുരോഗമിച്ചു മെരിലാൻറ് സ്റ്റുഡിയോസ്ഥാപകൻ പി സുബ്രമണ്യനാണ് ഹോസ്പ്പിറ്റൽ കെട്ടിടം മാതാവിൻറെ ഓർമ്മക്കായി നിർമ്മിച്ചത്. ആരോഗ്യമന്ത്രിയായിരുന്ന ശ്രീ. ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. സൂപ്രണ്ടായി കെ. ലളിതമ്മ ചമുതലയേറ്റു.'''

'''അതുപോലെ സർവോദയത്തിൻറെ സ്ഥലമായിരുന്നു ചന്തയും. ഇത് പിന്നീട് പഞ്ചായത്ത് ലേലത്തിൽ പിടിച്ചു. പ്രദേശത്തേക്കുള്ള പല റോഡുകളും വെട്ടി ഉണ്ടാക്കിയതിനു പിന്നിലും ശ്രീ അപ്പുക്കുട്ടൻനായരും സംഘവും ഉണ്ടായിരുന്നു.കുരുമി റോഡ് ഉദ്ഘാടനം ചെയ്തത് അന്ന് മുഖ്യമന്ത്രിയായിരുന്ന ശ്രീ.പട്ടംതാണുപിള്ളയായിരുന്നു. 7 ബസ് സർവീസുകൾ അതുവഴി ഉണ്ടായിരുന്നു. ഇങ്ങനെ പ്രഗൽഭമായ പാരമ്പര്യമുള്ള ഒരു പ്രദേശമാണ് ശാന്തിവിള .'''

[[പ്രമാണം:Management43254.jpeg|ഇടത്ത്‌|ലഘുചിത്രം]]
278

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2027507" എന്ന താളിൽനിന്ന് ശേഖരിച്ചത്