Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:

[[പ്രമാണം:26038 school wikilogo.jpg|നടുവിൽ|ചട്ടരഹിതം|719x719ബിന്ദു]]

സെന്റ്മേരിസ് സി ജി എച്ച് എസ് എസിൽ 2018 -19 അധ്യയനവർഷത്തിൽ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സാങ്കേതികപരിജ്ഞാനമുള്ള പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ്  യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. കുട്ടികളിലെ സാങ്കേതിക മികവുകൾ കണ്ടെത്താനും  പരിപോഷിപ്പിക്കുന്ന തിനും ആയി ഹൈ സ്കൂൾ മേഖലയിൽ ലിറ്റിൽ കൈറ്റ്സ് ഐ ടീ ക്ലബ്   സ്കൂളിൽ വളരെ നന്നായി പ്രവർത്തിക്കുന്നു.മൂന്ന് ബാചുകളിലായി 126 കുട്ടികൾ 2023-24 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് ഇല് അംഗങ്ങളാണ്.സ്കൂളിലെ ഹൈ ടെക് ഉപകരണ പരിപാലനം,വിവിധ പ്രോഗ്രാമുകളുടെ ഡോക്യുമെൻ്റേഷൻ എന്നിവ ഈ കുട്ടികൾ നന്നായി ചെയ്തു വരുന്നു. ഐ.സി.ടി. മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്കൂൾ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാനുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് നൂതന സാങ്കേതിവിദ്യയിലടക്കമുള്ള പരിശീലന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് നൽകുന്നത്.സാങ്കേതികവിദ്യയിൽ അഭിരുചിയും താത്പര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെയധികം താത്പര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്.

വരി 11: വരി 12:
!സി.ലൗലി P.K
!സി.ലൗലി P.K
|-
|-
|P.T.A. പ്രസിഡൻറ്
|'''P.T.A. പ്രസിഡൻറ്'''
|ശ്രീ.ജയിംസ് ജോസഫ്
|ശ്രീ.ജയിംസ് ജോസഫ്
|-
|-
|കൈറ്റ് മിസ്ട്രസ് 1.
|'''കൈറ്റ് മിസ്ട്രസ് 1.'''
|സി.ഷൈബി പോൾ
|സി.ഷൈബി പോൾ
|-
|-
|കൈറ്റ് മിസ്ട്രസ്2.
|'''കൈറ്റ് മിസ്ട്രസ്2.'''
|ശ്രീമതി.ജെറിൻ വർഗ്ഗീസ്
|ശ്രീമതി.ജെറിൻ വർഗ്ഗീസ്
|-
|-
|S.l.T.C.
|'''S.l.T.C.'''
|ശ്രീമതി.സംജ്ഞ
|ശ്രീമതി.സംജ്ഞ
|-
|-
|കുട്ടികളുടെ പ്രതിനിധി
|'''കുട്ടികളുടെ പ്രതിനിധി'''
|കുമാരി.ഫിദ നവാസ്
|കുമാരി.ഫിദ നവാസ്
|}
|}
വരി 46: വരി 47:
}}
}}

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
 
[[Category:ഡിജിറ്റൽ മാഗസിൻ 2019]]
[[Category:ഡിജിറ്റൽ മാഗസിൻ 2019]]

വരി 157: വരി 158:

=='''2019 - 20 വർഷത്തെ പ്രവർത്തനങ്ങൾ'''==
ഏകദിന സെമിനാർ
2019-21 ബാച്ചുകൾക്കായി ഏക ദിന സെമിനാർ ശ്രീമതി റസീന ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.ഈ  വിദ്യാലയത്തിലെ  40  വിദ്യാർത്ഥികളും പങ്കെടുത്ത ഏക ദിന സെമിനാർ കുട്ടികൾക്ക് സാങ്കേതിക പരിജ്ഞാനത്തിൽ കൂടുതൽ അറിവ് പകർന്നു നൽകി.
[[പ്രമാണം:26038-LK- class.jpg|thumb|ലിറ്റിൽ കൈറ്റ്സ് പ്രാഥമിക ക്ളാസ്]]
2018 - 19 വർഷത്തെ പ്രവർത്തനങ്ങൾ
ജൂൺ 29 ന് കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ ദേവരാജൻ സാർ, ലൗലി ടീച്ചർ എന്നിവർ നയിച്ച ഏകദിനപരിശീലനത്തോടെ ആരംഭിച്ചു.40 കുട്ടികൾ പങ്കെടുത്തു.തുടർന്ന് എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് 3 മുതൽ 4 വരെ പരിശീലനം നൽകിപ്പോരുന്നു. ഓഗസ്റ്റ് നാലാം തിയതി ശനിയാഴ്ച നടന്ന ഏകദിനപരിശീലനത്തിൽ 40 കുട്ടികളും പങ്കെടുത്തു.എല്ലാ കുട്ടികളും സ്വന്തമായി ശബ്ദം റെക്കോഡ് ചെയ്യുകയും ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോയും ഓഡിയോയും സംയോജിപ്പിച്ച് ആനിമേഷൻ ഫിലിം നിർമ്മിക്കുകയും ചെയ്തു.
ദേവരാജൻ സാർ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം നടത്തുന്നു.

1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2027316" എന്ന താളിൽനിന്ന് ശേഖരിച്ചത്