Jump to content
സഹായം

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''1.''' '''ചാന്ദ്രദിനം ജൂലൈ 21''' ചാന്ദ്ര ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ചന്ദ്രയാൻ -3  ന്റെ  മാതൃക നിർമാണ  പരിശീലനം നടത്തി. ജൈവ  പാഴ്  വസ്തുക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''1.''' '''ചാന്ദ്രദിനം ജൂലൈ 21'''  
'''1.''' '''ചാന്ദ്രദിനം ജൂലൈ 21'''  


ചാന്ദ്ര ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ചന്ദ്രയാൻ -3  ന്റെ  മാതൃക നിർമാണ  പരിശീലനം നടത്തി. ജൈവ  പാഴ്  വസ്തുക്കൾ  ഉപയോഗിച്ചാണ്  മാതൃക നിർമിച്ചത് .  ക്വിസ് മത്സരവും നടത്തി. കൺവീനർ ലിഖിജ ടീച്ചറുടെ നേതൃത്യത്തിൽ  വിജയികളെ തിരഞ്ഞെടുത്ത്  സമ്മാനദാനം നൽകി
ചാന്ദ്ര ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ചന്ദ്രയാൻ -3  ന്റെ  മാതൃക നിർമാണ  പരിശീലനം നടത്തി. ജൈവ  പാഴ്  വസ്തുക്കൾ  ഉപയോഗിച്ചാണ്  മാതൃക നിർമിച്ചത് .  ക്വിസ് മത്സരവും നടത്തി. കൺവീനർ ലിഖിജ ടീച്ചറുടെ നേതൃത്യത്തിൽ  വിജയികളെ തിരഞ്ഞെടുത്ത്  സമ്മാനദാനം നൽകി.
 
2. '''സയൻസ് സെമിനാർ'''
 
2023 അധ്യയന വർഷത്തിലെ  ശാസ്ത്ര  സെമിനാർ  മത്സരം സ്‌കൂളിൽ വെച്ച് നടത്തി.  ശാസ്ത്ര സെമിനാറിൽ പത്താം ക്ലാസ്സ്   വിദ്യാർത്ഥിനി നിവേദിതയെ  സബ് ജില്ലയിലേക്ക് തിരഞ്ഞെടുത്തു .
1,037

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2027312" എന്ന താളിൽനിന്ന് ശേഖരിച്ചത്