|
|
വരി 138: |
വരി 138: |
|
| |
|
|
| |
|
| സെന്റ്മേരിസ് സി ജി എച്ച് എസ് എസിൽ 2018 -19 അധ്യയനവർഷത്തിൽ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സാങ്കേതികപരിജ്ഞാനമുള്ള പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. 40 വിദ്യാർത്ഥികൾ അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് സമ്പൂർണ്ണ യൂണിറ്റാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ശാലീനയുടെയും SITC മറിയമ്മ ടീച്ചറുടെയും പൂർണമായ
| |
| സഹകരണത്തോടെ സിസ്റ്റർ ലൗലി പികെ ,സിസ്റ്റർ ജിനി ജോസ് കെ
| |
| എന്നിവർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരായി പ്രവർത്തിക്കുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരുടെ പരിശീലനം പൂർത്തിയാക്കിയ ഇവരുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും വിദ്യാർത്ഥികൾക്കായി പരിശാലനങ്ങൾ നടത്തപ്പെടുന്നു. ഹാർഡ്‌വെയർ, ആനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, വീഡിയോ ഡോക്യുമെന്റേഷൻ എന്നീ ക്ലാസുകൾ നടത്തപ്പെട്ടു. കൂടാതെ ഹൈടെക് ക്ലാസ്സുകളുടെ പരിപാലനവും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ഈ വിദ്യാലയത്തിൽ നടത്തപ്പെടുന്നു.
| |
|
| |
|
|
| |
|
|
| |
|
|
| |
|
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| =='''2018 - 19 വർഷത്തെ പ്രവർത്തനങ്ങൾ'''==
| |
| ജൂൺ 29 ന് കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ ദേവരാജൻ സാർ, ലൗലി ടീച്ചർ എന്നിവർ നയിച്ച ഏകദിനപരിശീലനത്തോടെ ആരംഭിച്ചു.40 കുട്ടികൾ പങ്കെടുത്തു.തുടർന്ന് എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് 3 മുതൽ 4 വരെ പരിശീലനം നൽകിപ്പോരുന്നു.
| |
| ഓഗസ്റ്റ് നാലാം തിയതി ശനിയാഴ്ച നടന്ന ഏകദിനപരിശീലനത്തിൽ 40 കുട്ടികളും പങ്കെടുത്തു.എല്ലാ കുട്ടികളും സ്വന്തമായി ശബ്ദം റെക്കോഡ് ചെയ്യുകയും ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോയും ഓഡിയോയും സംയോജിപ്പിച്ച് ആനിമേഷൻ ഫിലിം നിർമ്മിക്കുകയും ചെയ്തു.
| |
| [[പ്രമാണം:ലിറ്റിൽ കൈറ്റ്സ് ഉൽഘാടനം.jpg|thumb|ദേവരാജൻ സാർ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം നടത്തുന്നു.]]
| |
|
| |
|
|
| |
|