Jump to content
സഹായം

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:

=== 23.  വിരമിക്കുന്ന അദ്ധ്യാപകർക്ക്  യാത്രയയപ്പ് ===

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന് വിരമിക്കുന്ന   ഹെഡ്മിസ്ട്രസ്  യമുന ദേവി ടീച്ചർ,   സാമൂഹ്യ ശാസ്ത്ര അദ്ധ്യാപിക  സരസ്വതി  ടീച്ചർ , മലയാളം അദ്ധ്യാപകൻ അനിൽ മാസ്റ്റർ , HSST ഹിന്ദി അദ്ധ്യാപിക  സ്വർണ കുമാരി ടീച്ചർ,  HSST  ഇംഗ്ലീഷ് അധ്യാപകൻ  കെ പി ശശി കുമാർ മാസ്റ്റർ എന്നിവർക്ക്    യാത്രയയപ്പ് നൽകി
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന് വിരമിക്കുന്ന   ഹെഡ്മിസ്ട്രസ്  യമുന ദേവി ടീച്ചർ,   സാമൂഹ്യ ശാസ്ത്ര അദ്ധ്യാപിക  സരസ്വതി  ടീച്ചർ , മലയാളം അദ്ധ്യാപകൻ അനിൽ മാസ്റ്റർ , HSST ഹിന്ദി അദ്ധ്യാപിക  സ്വർണ കുമാരി ടീച്ചർ,  HSST  ഇംഗ്ലീഷ് അധ്യാപകൻ  കെ പി ശശി കുമാർ മാസ്റ്റർ എന്നിവർക്ക്    യാത്രയയപ്പ് നൽകി.

== സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ 2021-22 ==
== '''സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ 2021-22''' ==

== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
വരി 88: വരി 88:
== '''ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്''' ==

20-01-2022 വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി. യമുനാ ദേവി ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ. മനോജ് കുമാർ ,ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ദീപക് , ലിറ്റിൽ കൈറ്റ്സ് കാസർഗോഡ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സിദ്ധാർഥ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി. ഷീബ ബി.എസ് ലീന എ.വി , സജിത .കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ടുപി ടുഡി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ വീഡിയോകൾ നിർമിക്കുകയും , വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.ഉച്ചയ്ക്ക് ശേഷം സ്‌ക്രാച്ച് പ്രോഗ്രാമിങ് ക്ലാസുകൾ നടന്നു . കുട്ടികൾ മികച്ച രീതിയിൽ പ്രോഗ്രാമുകൾ തയ്യാറാക്കി അവതരിപ്പിച്ചു .ഹാർഡ് വെയർ പരിശീലനത്തിനായി ദീർഘനാളായി ഉപയോഗിക്കാതിരുന്ന ഡെസ്ക് ടോപ്പുകൾ നന്നാക്കുന്നതിനും, യു.പി.എസ് ബാറ്ററികൾ മാറ്റുന്നതിനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  സേവനം ലഭ്യമാക്കി. അതോടൊപ്പം കംപ്യൂട്ടറുകൾ സെറ്റ് ചെയ്യുന്നതിനും അംഗങ്ങൾ നേതൃത്വം നൽകി. ഡെസ്ക്ടോപ്പുകളിൽ ഉബുണ്ടു 18.04 ഇൻസ്റ്റാൾ ചെയ്യുന്നതിന് ഇൻസ്റ്റലേഷന്റെ പ്രാഥമിക കാര്യങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.  

=== '''[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്|ലഹരി വിരുദ്ധ  ബോധവൽക്കരണ ക്ലാസ്സ്]]''' ===
എക്സൈസ് റേഞ്ച് ഓഫീസ്  കാസർഗോഡ് , വിമുക്തി മിഷൻ , കുടുംബശ്രീ  സംയുക്തമായി രക്ഷാകർത്താക്കൾക്കായി  ലഹരി വിരുദ്ധ  ബോധവൽക്കരണ ക്ലാസ് നടത്തി .
=== '''എസ് .എസ് എൽ സി  പരീക്ഷാ  തയ്യാറെടുപ്പ്''' ===

കോവിഡ്  മഹാ മാരിക്ക്  ശേഷം  നടക്കുന്ന  എസ് .എസ്.  എൽ. സി പരീക്ഷയ്ക്ക്    കുട്ടികളുടെ പഠന വിമുഖത  മാറ്റാനും   പരീക്ഷ തയ്യാറെടുപ്പിൽ  ആത്മ വിശ്വാസം  വർധിപ്പിക്കാനും  കുട്ടികൾക്ക് കൗൺസിലിങ് ക്ലാസ്സുകൾ  നടത്തി. ഫോക്കസ്  ഏരിയ കേന്ദ്രീകരിച്ചുളള  പഠന ബോധന ക്ലാസ്സുകളും  നടത്തി.

997

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2027268" എന്ന താളിൽനിന്ന് ശേഖരിച്ചത്