Jump to content
സഹായം

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 108: വരി 108:


=== '''യാത്രയയപ്പ്  2021''' ===
=== '''യാത്രയയപ്പ്  2021''' ===
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന്  ദീർഘകാലത്തെ  സ്തുതർഹ്യ  സേവനത്തിന്  ശേഷം വിരമിക്കുന്ന  പ്രിൻസിപ്പൽ  രഘുനാഥൻ  മാസ്റ്റർ, ഹെഡ്മിസ്ട്രസ്   രാധ ടീച്ചർ  ,  സീനിയർ HSST  ടീച്ചർ   മേരി  ടീച്ചർ എന്നിവർക്ക്  യാത്രയയപ്പു നൽകി.
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന്  ദീർഘകാലത്തെ  സ്തുതർഹ്യ  സേവനത്തിന്  ശേഷം വിരമിക്കുന്ന  പ്രിൻസിപ്പൽ  രഘുനാഥൻ  മാസ്റ്റർ, ഹെഡ്മിസ്ട്രസ്   രാധ ടീച്ചർ  ,  സീനിയർ HSST  ടീച്ചർ   മേരി  ടീച്ചർ എന്നിവർക്ക്  യാത്രയയപ്പു നൽകി. മാനേജർ  മൊയ്‌തീൻ കുട്ടി ഹാജി  അധ്യാപകരെ  പൊന്നാട അണിയിച്ച് ഉപഹാരങ്ങൾ നൽകി  ആദരിച്ചു . അധ്യാപികമാർ  അവതരിപ്പിച്ച തിരുവാതിരക്കളി  ശ്രദ്ധേയമായ ഇനമായിരുന്നു.
 
യാത്രയയപ്പിന്റെ  വീഡിയോ കാണാൻ  താഴെ കൊടുത്ത ലിങ്ക് ക്ലിക്ക്  ചെയ്യുക
 
https://www.youtube.com/watch?v=LdVyBmUr0EE&t=13s
997

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2027252" എന്ന താളിൽനിന്ന് ശേഖരിച്ചത്