Jump to content
സഹായം

"സി ബി എം എച്ച് എസ് നൂറനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എം പി ടി എ പ്രസിഡണ്ട് - രജനി
(എം പി ടി എ പ്രസിഡണ്ട് - രജനി)
വരി 52: വരി 52:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബൈജു
|പി.ടി.എ. പ്രസിഡണ്ട്=ബൈജു
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി
|സ്കൂൾ ചിത്രം=36037school.jpeg
|സ്കൂൾ ചിത്രം=36037school.jpeg
|size=350px
|size=350px
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
<div style="box-shadow:10px 10px 5px #888888;margin:0 auto;padding:0.5cm 0.5cm 0.5cm 0.5cm; border-radius:10px; border:1px solid #00FF00; background-image:-webkit-radial-gradient(white, #FFE5B3);font size:150%;color:#00000;">
 
<div align="justify">
<div align="justify">
1940 ൽ സ്ഥാപിതമായി, ശ്രീ. രാമൻപിള്ള ആയിരുന്നു സ്ഥാപിച്ചത്. ആദ്യപേര് എരുമക്കുഴി യു. പി സ്ക്കൂൾ എന്നായരുന്നു. 1966 ൽ ഹൈസ്ക്കൂൾ ആയി. എരുമക്കുഴി ഹൈസ്ക്കൂൾ എന്നായി അറിയപ്പെട്ടു. തുടർന്നു മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ളഉയുടെ ജാമാതാവായിരുന്ന സി. ഭാർഗ്ഗവൻപിള്ളയായിരുന്നു മാനേജർ. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം സ്ക്കൂൾ സി. ഭാർഗ്ഗവൻപിള്ള മെമ്മോറിയൽ ഹൈസ്ക്കൂൾ (സി.ബി.എം. ഹൈസ്ക്കൂൾ) എന്ന നാമധേയത്തിൽ അറിയപ്പെട്ടു തുടങ്ങി. സി. ഭാർഗ്ഗവൻപിള്ളയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയും സുപ്രശസ്ത സിനിമാതാരമായിരുന്ന അടൂർ ഭാസിയുടെ സഹോദരിയുമായ ശ്രീമതി. ഓമനക്കുട്ടിയമ്മയായി മാനേജർ. അതിനുശേഷം ശ്രീ. എസ്. കൃഷ്ണപിള്ള മാനേജരായി ചുമതലയേറ്റു. 2006 ഒക്ടോബർ 11ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് സഹധർമ്മിണി ശ്രീമതി. കെ. ശാന്തകുമാരിയമ്മ മാനേജരായി . [[സി ബി എം ഹൈസ്കൂൾ, നൂറനാട്/ചരിത്രം|കൂടുതൽ വായനയ്ക്ക്]]

965

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2027217" എന്ന താളിൽനിന്ന് ശേഖരിച്ചത്