"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി (മൂലരൂപം കാണുക)
19:49, 19 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2023→പാഠ്യേതര പ്രവർത്തനങ്ങൾ
(ചെ.) (→സൗകര്യങ്ങൾ) |
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 364: | വരി 364: | ||
[[പ്രമാണം:Mc1.jpeg|150px|ഇടത്ത്|math club]] | [[പ്രമാണം:Mc1.jpeg|150px|ഇടത്ത്|math club]] | ||
* '''മാത്തമാറ്റിക്സ് ക്ലബ്ബ്''' | |||
1992 മുതൽ ഗണിതശാസ്ത്രമേളയില് ജില്ലാതലത്തില്‍ 12 തവണ overall ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുവന് കഴിഞ്ഞിട്ടുണ്ടെന്നത് ഈ വിദ്യാലയ ചരിത്രത്തിൽ സുവർണലിപികളാൽ ആലേഖനം ചെയ്യേണ്ടതാണ്.ജില്ലാതലത്തിലെ ഏറ്റവും മികച്ച Mathematics ക്ലബ്ബിനുള്ള അവാർഡും പല തവണ ലഭിച്ചിട്ടുണ്ട്.കൂടാതെ ഇവിടത്തെ Mathematics lab ന്റെ മികച്ച പ്രവർത്തനത്തിന് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി. [[സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ഗണിത ക്ലബ്ബ്-17|(കൂടുതൽ]]) | 1992 മുതൽ ഗണിതശാസ്ത്രമേളയില് ജില്ലാതലത്തില്‍ 12 തവണ overall ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുവന് കഴിഞ്ഞിട്ടുണ്ടെന്നത് ഈ വിദ്യാലയ ചരിത്രത്തിൽ സുവർണലിപികളാൽ ആലേഖനം ചെയ്യേണ്ടതാണ്.ജില്ലാതലത്തിലെ ഏറ്റവും മികച്ച Mathematics ക്ലബ്ബിനുള്ള അവാർഡും പല തവണ ലഭിച്ചിട്ടുണ്ട്.കൂടാതെ ഇവിടത്തെ Mathematics lab ന്റെ മികച്ച പ്രവർത്തനത്തിന് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി. [[സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ഗണിത ക്ലബ്ബ്-17|(കൂടുതൽ]]) | ||
[[പ്രമാണം:Snapshot6.png|150px|ഇടത്ത്|IT CLUB]] | [[പ്രമാണം:Snapshot6.png|150px|ഇടത്ത്|IT CLUB]] | ||
* '''ഐ.റ്റി. കോർണർ.''' | |||
വിദ്യാർത്ഥികളെ പുതിയ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോർണർ ക്രീയാത്മകമായി പ്രവർത്തിക്കുന്നു. | വിദ്യാർത്ഥികളെ പുതിയ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോർണർ ക്രീയാത്മകമായി പ്രവർത്തിക്കുന്നു. | ||
* '''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്''' | |||
ശാസ്ത്രമേളയ്ക്ക് പ്രോജക്ട് വിഭാഗത്തിൽ ജില്ലാതലത്തിൽ പലവട്ടം മികച്ച സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള അവാർഡും ,ജില്ലാതലത്തിൽ സാമൂഹ്യശാസ്ത്ര എക്സിബിഷന് പല തവണ overallചാമ്പ്യൻഷിപ്പ് നേടാനും സംസ്ഥാനതലത്തൽ വ്യക്തിഗത മത്സരങ്ങൾക്ക് ഗ്രേഡുകൾ സമ്പാദിച്ച് ഗ്രേസ് മാർക്കിന് അർഹരാകാനും ഇവിടത്തെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ്‍ ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങൾ സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങൾ നടത്തി സമ്മാനർഹരെ കണ്ടെത്തുന്നു | |||
* ''' പ്രവ്രത്തിപരിചയം ''' | |||
പ്രവർത്തിപരിചയ മേളയും ഒട്ടും പിന്നോക്കമല്ല.ജില്ലാതലത്തിൽ പ്രവർത്തിപരിചയ മേളകൾക്ക് overall ചാമ്പ്യൻഷിപ്പ് പലവട്ടം ലഭിച്ചിട്ടുണ്ട്.തൽസമയ മത്സരങ്ങൾക്ക് സംസ്ഥാനതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി ഗ്രേസ് മാർക്കിന് അർഹരാകുവാൻ ഇവിടത്തെ മിടുക്കികൾക്ക് കഴിഞ്ഞിട്ടുണ്ട്. | പ്രവർത്തിപരിചയ മേളയും ഒട്ടും പിന്നോക്കമല്ല.ജില്ലാതലത്തിൽ പ്രവർത്തിപരിചയ മേളകൾക്ക് overall ചാമ്പ്യൻഷിപ്പ് പലവട്ടം ലഭിച്ചിട്ടുണ്ട്.തൽസമയ മത്സരങ്ങൾക്ക് സംസ്ഥാനതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി ഗ്രേസ് മാർക്കിന് അർഹരാകുവാൻ ഇവിടത്തെ മിടുക്കികൾക്ക് കഴിഞ്ഞിട്ടുണ്ട്. | ||
വരി 384: | വരി 385: | ||
പ്രമാണം:We1.JPG | പ്രമാണം:We1.JPG | ||
</gallery> | </gallery> | ||
* ''' പി.ടി ഭാസ്കരപ്പണിക്കർ മെമ്മോറിയൽ ശാസ്ത്രപരീക്ഷ''' | |||
പി.ടി ഭാസ്കരപ്പണിക്കർ മെമ്മോറിയൽ ശാസ്ത്രപരീക്ഷയിൽ എറണാകുുളം ജില്ലയിൽ 2000 മുതൽ തുടർച്ചയായി 2003 വരെ ഒന്നാം സ്ഥാനം നേടി എന്നത് അഭിനന്ദാർഹമാണ്.തളിരുമാസികയുടെ പ്രചാരത്തിനായി സ്ക്കൂൾതലത്തിൽ ക്വിസ് മത്സരങ്ങൾ നടത്തിവരുന്നു. | പി.ടി ഭാസ്കരപ്പണിക്കർ മെമ്മോറിയൽ ശാസ്ത്രപരീക്ഷയിൽ എറണാകുുളം ജില്ലയിൽ 2000 മുതൽ തുടർച്ചയായി 2003 വരെ ഒന്നാം സ്ഥാനം നേടി എന്നത് അഭിനന്ദാർഹമാണ്.തളിരുമാസികയുടെ പ്രചാരത്തിനായി സ്ക്കൂൾതലത്തിൽ ക്വിസ് മത്സരങ്ങൾ നടത്തിവരുന്നു. | ||
* '''ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങൾ''' | |||
യുവജനോത്സവം ,സംസ്ക്കൃതോത്സവം ,കായികമത്സരങ്ങൾ,വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ പ്രവർത്തനം കുട്ടികളുടെ കലാകായിക സാഹിത്യവാസനകൾ പരിപോഷിപ്പിക്കുവാൻ സഹായിച്ചു വരുന്നു.ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങളിൽ ധാരാളം കുട്ടികൾ പങ്കെടുക്കുകയും ഒട്ടനവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ഗ്രേസ് മാർക്കിന് അർഹരാകുുകയും ചെയ്തു.ഉപജില്ലാതലത്തിൽ പലവട്ടം overall ചാമ്പ്യൻഷിപ്പും കലാതിലകപ്പട്ടവും നേടുവാൻ യുവജനോത്സവ സംസ്ക്കൃതോത്സവ മത്സരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.ഈ വിദ്യാലയത്തിന്റെ പ്രശസ്തികിരീടത്തിൽ രത്നങ്ങൾ പതിപ്പിക്കുുവാൻ ഈ കലാപ്രതിഭകൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനപൂർവ്വം പറഞ്ഞു കൊള്ളട്ടെ. | യുവജനോത്സവം ,സംസ്ക്കൃതോത്സവം ,കായികമത്സരങ്ങൾ,വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ പ്രവർത്തനം കുട്ടികളുടെ കലാകായിക സാഹിത്യവാസനകൾ പരിപോഷിപ്പിക്കുവാൻ സഹായിച്ചു വരുന്നു.ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങളിൽ ധാരാളം കുട്ടികൾ പങ്കെടുക്കുകയും ഒട്ടനവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ഗ്രേസ് മാർക്കിന് അർഹരാകുുകയും ചെയ്തു.ഉപജില്ലാതലത്തിൽ പലവട്ടം overall ചാമ്പ്യൻഷിപ്പും കലാതിലകപ്പട്ടവും നേടുവാൻ യുവജനോത്സവ സംസ്ക്കൃതോത്സവ മത്സരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.ഈ വിദ്യാലയത്തിന്റെ പ്രശസ്തികിരീടത്തിൽ രത്നങ്ങൾ പതിപ്പിക്കുുവാൻ ഈ കലാപ്രതിഭകൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനപൂർവ്വം പറഞ്ഞു കൊള്ളട്ടെ. | ||
* ''' കായിക രംഗം''' | |||
തിളങ്ങുന്ന കായികതാരങ്ങൾക്ക് ജന്മം കൊടുക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.എറണാകുളം ജില്ലയിൽ എട്ട് വർഷത്തോളമായി ബോൾ ബാഡ്മിന്റനിന് ഒന്നും രണ്ടും സ്ഥാനം കൈപ്പിടിയിലൊതുക്കാൻ ഈ വിദ്യാലയത്തിലെ താരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അസോസിയേഷനില്‍ ജൂനിയർ, സബ്ജൂനിയർ വിഭാഗത്തിലും ട്രോഫികൾ സ്വന്തമാക്കാൻ ഇവിടത്തെ മിടുക്കികൾക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അത്ലറ്റിക് മീറ്റിൽ സീനിയർ വിഭാഗത്തിൽ വ്യക്തിഗതചാമ്പ്യൻഷിപ്പ് നേടുവാൻ ഇവിടത്തെ കായികതാരങ്ങൾക്ക് സാധിച്ചിട്ടുണ്ട്.സംസ്ഥാനതലത്തിൽ വോളിബോൾ,ഖോ-ഖോ,ബോൾ ബാഡ്മിന്റൻ മത്സരങ്ങളിൽ സമ്മാനം നേടിയ കുുട്ടികൾ ഏഴ് തവണ ഗ്രേസ് മാർക്കിന് അർഹരായിട്ടുണ്ട്.ഗവൺമെന്റ് നടത്തുന്ന സ്പോട്ട്സ് സ്ക്കൂളിലേക്ക് സെലക്ഷന് നേടാനും നമ്മുടെ തിളങ്ങുന്ന കായികതാരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നത് സ്ക്കൂളിന്റെ ചരിത്രത്തിലെ തിളക്കമാർന്ന അധ്യായങ്ങളാണ്. | തിളങ്ങുന്ന കായികതാരങ്ങൾക്ക് ജന്മം കൊടുക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.എറണാകുളം ജില്ലയിൽ എട്ട് വർഷത്തോളമായി ബോൾ ബാഡ്മിന്റനിന് ഒന്നും രണ്ടും സ്ഥാനം കൈപ്പിടിയിലൊതുക്കാൻ ഈ വിദ്യാലയത്തിലെ താരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അസോസിയേഷനില്‍ ജൂനിയർ, സബ്ജൂനിയർ വിഭാഗത്തിലും ട്രോഫികൾ സ്വന്തമാക്കാൻ ഇവിടത്തെ മിടുക്കികൾക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അത്ലറ്റിക് മീറ്റിൽ സീനിയർ വിഭാഗത്തിൽ വ്യക്തിഗതചാമ്പ്യൻഷിപ്പ് നേടുവാൻ ഇവിടത്തെ കായികതാരങ്ങൾക്ക് സാധിച്ചിട്ടുണ്ട്.സംസ്ഥാനതലത്തിൽ വോളിബോൾ,ഖോ-ഖോ,ബോൾ ബാഡ്മിന്റൻ മത്സരങ്ങളിൽ സമ്മാനം നേടിയ കുുട്ടികൾ ഏഴ് തവണ ഗ്രേസ് മാർക്കിന് അർഹരായിട്ടുണ്ട്.ഗവൺമെന്റ് നടത്തുന്ന സ്പോട്ട്സ് സ്ക്കൂളിലേക്ക് സെലക്ഷന് നേടാനും നമ്മുടെ തിളങ്ങുന്ന കായികതാരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നത് സ്ക്കൂളിന്റെ ചരിത്രത്തിലെ തിളക്കമാർന്ന അധ്യായങ്ങളാണ്. | ||
* '''വിദ്യാരംഗം കലാസാഹിത്യവേദി'''' | |||
കുുട്ടികളിൽ സാഹിത്യാഭിരുചിയും കലാവാസനയും സർഗവാസനയും പരിപോഷിപ്പിക്കാനായി വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിച്ചു വരുന്നു.ഉപജില്ലാസാഹിത്യോത്സവത്തിൽ ഇവിടത്തെ കുുട്ടികൾ പങ്കെടുത്ത് overall ചാമ്പ്യൻഷിപ്പ് പലവട്ടം നേടുകയുണ്ടായി.ജില്ലാതലത്തിൽ നടന്ന മത്സരങ്ങളിലും പങ്കെടുത്ത് കുട്ടികൾ വിജയകിരീടം അണിഞ്ഞു വരുന്നു.കൂടതെ കലാസാഹിത്യവേദി ബാലമനസ്സുകളിലെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നു എന്നതിന് തെളിവായി അവർ നിർമ്മിച്ച കയ്യെഴുത്തു മാസികയ്ക്ക് ഉപജില്ലാ,ജില്ലാതലങ്ങളിൽ സമ്മാനം നേടുവാൻ കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനപുരസ്സരം എടുത്തു പറയട്ടെ. | കുുട്ടികളിൽ സാഹിത്യാഭിരുചിയും കലാവാസനയും സർഗവാസനയും പരിപോഷിപ്പിക്കാനായി വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിച്ചു വരുന്നു.ഉപജില്ലാസാഹിത്യോത്സവത്തിൽ ഇവിടത്തെ കുുട്ടികൾ പങ്കെടുത്ത് overall ചാമ്പ്യൻഷിപ്പ് പലവട്ടം നേടുകയുണ്ടായി.ജില്ലാതലത്തിൽ നടന്ന മത്സരങ്ങളിലും പങ്കെടുത്ത് കുട്ടികൾ വിജയകിരീടം അണിഞ്ഞു വരുന്നു.കൂടതെ കലാസാഹിത്യവേദി ബാലമനസ്സുകളിലെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നു എന്നതിന് തെളിവായി അവർ നിർമ്മിച്ച കയ്യെഴുത്തു മാസികയ്ക്ക് ഉപജില്ലാ,ജില്ലാതലങ്ങളിൽ സമ്മാനം നേടുവാൻ കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനപുരസ്സരം എടുത്തു പറയട്ടെ. | ||
* ''' ജൂനിയർറെഡ്ക്രോസ്''' | |||
ആരോഗ്യസംരക്ഷണം ,സ്വഭാവരൂപീകരണം ,പരിസരശുചീകരണം ,സേവനമനോഭാവം എന്നീ ലക്ഷ്യങ്ങളെ മുന്നിൽ കണ്ടുകൊണ്ട് മുന്നൂറ് അംഗങ്ങളുള്ള ജൂനിയർ റെഡ്ക്രോസ് സംഘടന ഇവിടെ സജീവമായി പ്രവർത്തിച്ചു വരുന്നു.ജില്ലാതലത്തിൽ നടക്കുന്ന ക്യാമ്പുകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ നേടുന്ന കുുട്ടികൾ ഈ സമൂഹത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്ന് നിസ്സംശയം പറയാം. | ആരോഗ്യസംരക്ഷണം ,സ്വഭാവരൂപീകരണം ,പരിസരശുചീകരണം ,സേവനമനോഭാവം എന്നീ ലക്ഷ്യങ്ങളെ മുന്നിൽ കണ്ടുകൊണ്ട് മുന്നൂറ് അംഗങ്ങളുള്ള ജൂനിയർ റെഡ്ക്രോസ് സംഘടന ഇവിടെ സജീവമായി പ്രവർത്തിച്ചു വരുന്നു.ജില്ലാതലത്തിൽ നടക്കുന്ന ക്യാമ്പുകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ നേടുന്ന കുുട്ടികൾ ഈ സമൂഹത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്ന് നിസ്സംശയം പറയാം. | ||
* '''ഗൈഡിംഗ്''' | |||
അച്ചടക്കപരിപാലനം ,പരിസരശുചീകരണം,സഹകരണമനോഭാവം ഇവ ഊട്ടിയുറപ്പിക്കുന്നതിന് ഉതകുുന്ന രീതിയിൽ ഗേൾഗൈഡിംഗ് പ്രസ്ഥാനം സ്ക്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.എല്ലാ വർഷവും ഗേൾഗൈഡിംഗിലെ മിടുക്കിമാർ രാഷ്ട്രപതിപുരസ്ക്കാരത്തിൻ അർഹരാകാറുണ്ടെന്ന വസ്തുത അഭിമാനത്തോടെ പറഞ്ഞു കൊള്ളട്ടെ. | അച്ചടക്കപരിപാലനം ,പരിസരശുചീകരണം,സഹകരണമനോഭാവം ഇവ ഊട്ടിയുറപ്പിക്കുന്നതിന് ഉതകുുന്ന രീതിയിൽ ഗേൾഗൈഡിംഗ് പ്രസ്ഥാനം സ്ക്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.എല്ലാ വർഷവും ഗേൾഗൈഡിംഗിലെ മിടുക്കിമാർ രാഷ്ട്രപതിപുരസ്ക്കാരത്തിൻ അർഹരാകാറുണ്ടെന്ന വസ്തുത അഭിമാനത്തോടെ പറഞ്ഞു കൊള്ളട്ടെ. | ||
* '''ഗാന്ധി ദർശൻ''' | |||
ഗാന്ധിജിയുടെ ആദർശങ്ങളോട് താത്പര്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 'ഗാന്ധി ദർശൻ പാഠ്യപദ്ധതി ഇവിടെ നടന്നു വരുന്നു.ഗാന്ധിദർശൻ പാഠ്യപദ്ധതിയുടെ ആഭിമുഖ്യത്തിൽ നടന്ന പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുുട്ടികൾ ക്യാഷ് അവാർഡുകൾ നേടുകയുണ്ടായി.ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ ശുചീകരണവാരം നടത്തി വരുന്നു.ഗാന്ധി ദർശന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പിൽ ഇവിടത്തെ കുട്ടികൾ പങ്കെടുക്കുകയും വിവിധ സമ്മാനങ്ങൾ ക്കും സര്‍ട്ടിഫിക്കറ്റുകൾക്കും അർഹരാവുകയും ചെയ്യുന്നു. | ഗാന്ധിജിയുടെ ആദർശങ്ങളോട് താത്പര്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 'ഗാന്ധി ദർശൻ പാഠ്യപദ്ധതി ഇവിടെ നടന്നു വരുന്നു.ഗാന്ധിദർശൻ പാഠ്യപദ്ധതിയുടെ ആഭിമുഖ്യത്തിൽ നടന്ന പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുുട്ടികൾ ക്യാഷ് അവാർഡുകൾ നേടുകയുണ്ടായി.ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ ശുചീകരണവാരം നടത്തി വരുന്നു.ഗാന്ധി ദർശന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പിൽ ഇവിടത്തെ കുട്ടികൾ പങ്കെടുക്കുകയും വിവിധ സമ്മാനങ്ങൾ ക്കും സര്‍ട്ടിഫിക്കറ്റുകൾക്കും അർഹരാവുകയും ചെയ്യുന്നു. | ||
* '''Nature and Health club''' | |||
ആരോഗ്യപരിപാലനത്തില്‍ അതീവ ശ്രദ്ധാലുക്കളായ സമൂഹമാണ് ഇന്ന് കേരളത്തിലുള്ളത്.അതുകൊണ്ടു തന്നെ ഇൗ വിദ്യാലയത്തിൽ Nature and Health club വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.പരിസ്ഥിതി ദിനം ,വനമഹോത്സവ ദിനം ,ലഹരിവിരുദ്ധ ദിനം എന്നിങ്ങനെ ദിനാചരണങ്ങൾ സമുചിതമായി ആചരിക്കുന്നതു കൂടാതെ കർക്കിടക മാസത്തിൽ ഔഷധസസ്യമരുന്നുകഞ്ഞി പ്രദർശനം നടത്തി കുട്ടികളെ പ്രകൃതിയിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കാന്‍ ഈ ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിന് കഴിയുന്നുണ്ട്.കൂടാതെ പച്ചക്കറി തോട്ടവും ഔഷധസസ്യപരിപാലനവും നടത്തി കൃഷിയോട് ആഭിമുഖ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുവാൻ ഈ ക്ലബ്ബിന് കഴിയുന്നുണ്ട്. | ആരോഗ്യപരിപാലനത്തില്‍ അതീവ ശ്രദ്ധാലുക്കളായ സമൂഹമാണ് ഇന്ന് കേരളത്തിലുള്ളത്.അതുകൊണ്ടു തന്നെ ഇൗ വിദ്യാലയത്തിൽ Nature and Health club വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.പരിസ്ഥിതി ദിനം ,വനമഹോത്സവ ദിനം ,ലഹരിവിരുദ്ധ ദിനം എന്നിങ്ങനെ ദിനാചരണങ്ങൾ സമുചിതമായി ആചരിക്കുന്നതു കൂടാതെ കർക്കിടക മാസത്തിൽ ഔഷധസസ്യമരുന്നുകഞ്ഞി പ്രദർശനം നടത്തി കുട്ടികളെ പ്രകൃതിയിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കാന്‍ ഈ ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിന് കഴിയുന്നുണ്ട്.കൂടാതെ പച്ചക്കറി തോട്ടവും ഔഷധസസ്യപരിപാലനവും നടത്തി കൃഷിയോട് ആഭിമുഖ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുവാൻ ഈ ക്ലബ്ബിന് കഴിയുന്നുണ്ട്. | ||
* '''കെ.സി.എസ്.എൽ ''' | |||
വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസവും കലാവാസനയും ആദ്ധ്യാത്മികതയെയും മുന്നില്‍ കണ്ടുകൊണ്ട് കെ.സി.എസ്.എൽ സംഘടന ഈ വിദ്യാലയത്തിൽ വിജയകരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.ഇതിന്റെ ആഭിമുഖ്യത്തിൽ നേതൃത്വപരിശീലനക്യാമ്പുകളും വിവിധകലാപരിപാടികളും മത്സരങ്ങളും നടത്തുന്നുണ്ട്.സംസ്ഥാനതലത്തിൽ നടക്കുന്ന മത്സരങ്ങളിലും നമ്മുടെ കുട്ടികൾ വിജയശ്രീലാളിതരാകാറുണ്ടെന്നത് സാഭിമാനം രേഖപ്പെടുത്തട്ടെ. | വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസവും കലാവാസനയും ആദ്ധ്യാത്മികതയെയും മുന്നില്‍ കണ്ടുകൊണ്ട് കെ.സി.എസ്.എൽ സംഘടന ഈ വിദ്യാലയത്തിൽ വിജയകരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.ഇതിന്റെ ആഭിമുഖ്യത്തിൽ നേതൃത്വപരിശീലനക്യാമ്പുകളും വിവിധകലാപരിപാടികളും മത്സരങ്ങളും നടത്തുന്നുണ്ട്.സംസ്ഥാനതലത്തിൽ നടക്കുന്ന മത്സരങ്ങളിലും നമ്മുടെ കുട്ടികൾ വിജയശ്രീലാളിതരാകാറുണ്ടെന്നത് സാഭിമാനം രേഖപ്പെടുത്തട്ടെ. | ||
* '''ബാലവേദി''' | |||
താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നിയന്ത്രണ അധികാരത്തിൽ, പൊന്നുരുന്നി ഗ്രാമീണ വായനശാലയുടെ കീഴിൽ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ബാലവേദി. പഠിതാക്കളുടെ വായനയാകുന്ന സർഗാത്മകത വളർത്തുക, വികസിപ്പിക്കുക എന്നിവയാണ് സംഘടനയുടെ പ്രമുഖ ലക്ഷ്യങ്ങൾ. | |||
പൊന്നുരുത്തി ഗ്രാമീണ വായനശാലയുടെയും ബാലവേദിയുടെയും സഹകരണത്തോടെ വിദ്യാലയത്തിൽ വായിച്ചു വളരാം വാനോളം എന്ന പദ്ധതി നടപ്പിലാക്കി. ഇതിനോടനുബന്ധിച്ച് പൊന്നുരുന്നി ഗ്രാമീണ വായനശാലയിൽ നിന്നും 60 ലധികം സുപ്രസിദ്ധ മലയാള രചനകൾ ബാലവേദി അംഗങ്ങൾക്കിടയിൽ വിതരണം ചെയ്തു. ഈ പുസ്തകങ്ങൾ എല്ലാ കുട്ടികളും വായിക്കുവാനായി എല്ലാ മാസവും തിരികെ സ്വീകരിച്ച് , പുനർവിതരണം ചെയ്യുന്നുണ്ട്. വിദ്യാർഥികൾക്കിടയിൽ വായനാശീലം വളർത്തുക, മെച്ചപ്പെടുത്തുക, വായന അപഗ്രഥനശേഷി വികസിപ്പിക്കുക, വായനാക്കുറിപ്പ് എഴുതുന്നതിലൂടെ ഭാഷ നൈപുണി വളർത്തുക തുടങ്ങിയവ ലക്ഷ്യമിടുന്നു.വിദ്യാർത്ഥികളുടെ സാഹിത്യ അഭിരുചി വളർത്തുന്നതിനു വേണ്ടി സ്ഥാപിച്ച എഴുത്തുപെട്ടിയിൽ നിന്നുള്ള മികച്ച രചനകളെ കണ്ടെത്തുകയും അനുമോദിക്കുകയും ചെയ്യുന്നു.ഈ വായനാക്കുറിപ്പുകളും എഴുത്തുപെട്ടിയിൽ നിന്നുള്ള മികച്ച രചനകളും ഉൾപ്പെടുത്തി സാഹിത്യ മാസികയും ആസൂത്രണം ചെയ്യുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |