"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2019-21 (മൂലരൂപം കാണുക)
17:25, 19 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
=== '''പരിശീലനവും ഹൈടെക് ആക്കി കൈറ്റ്സ് ടീം''' === | === '''പരിശീലനവും ഹൈടെക് ആക്കി കൈറ്റ്സ് ടീം''' === | ||
കുട്ടിളുടെ പഠന സമയം അധ്യാപകരില്ലാതെ നഷ്ടപ്പെടരുത് എന്ന ലക്ഷ്യത്തോടെ ഇനി മുതലുള്ള എല്ലാ പരിശീലനവും ഹൈടെക് ആക്കാനുള്ള ചുവട് വെയ്പ്പുമായി കൈറ്റ്സ് ടീം. കാസറഗോഡ് കൈറ്റ്സ് ഓഫീസിൽ നിന്ന് നടത്തിയ വീഡിയോ കോൺഫറൻസ് വഴിയുള്ള SMART MOTHER പരിശീലനം KITE ജില്ലാ കോർഡിനേറ്റർ ശ്രീ രാജേഷ് എം.പി. ഉത്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ ശ്രീ.റോജി ജോസഫ് പരീശീലന ക്ലാസ് വീഡിയോ കോൺഫറൻസ് വഴി നടത്തി. പ്രിൻസിപ്പൽ ശ്രീ. മണികണ്ഠദാസ്, ഹെഡ്മിസ്ട്രസ്സ് ശ്രീമതി പി. കെ. ഗീത , KITE മാസ്റ്റർ പ്രമോദ് , മിസ്ട്രസ് ഷീബ , ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ വീഡിയോ കോൺഫെറെൻസിൽ പങ്കെടുത്തു. | |||
'''വീഡിയോ കോൺഫെറെൻസിന്റെ വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക''' | '''വീഡിയോ കോൺഫെറെൻസിന്റെ വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക''' | ||