Jump to content
സഹായം

Login (English) float Help

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 8: വരി 8:

== '''സ്വതന്ത്ര വിജ്ഞാനോത്സവം - 2023 (ഫ്രീഡം ഫെസ്റ്റ് പ്രവർത്തനങ്ങൾ )''' ==

[[പ്രമാണം:29040-Freedom Fest Assembly-10.jpg|ലഘുചിത്രം|ഫ്രീഡം ഫെസ്‍റ്റ് സ്പെഷ്യൽ അസ്സംബ്ലി]]
വിവരവിനിമയ സാങ്കേതികവിദ്യയുടെ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് ഇന്റർനെറ്റും മൊബൈൽഫോണും കമ്പ്യൂട്ടറും ഒന്നും നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമല്ലായിരുന്നു. എന്നാൽ ഇന്ന് അതല്ല അവസ്ഥ. നൂതന സാങ്കേതികവിദ്യകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.സാങ്കേതികവിദ്യ ഓരോ ദിവസവും അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കുകയാണ്. ആ സാഹചര്യത്തിൽ നമ്മളും അതൊക്കെ മനസ്സിലാക്കിയാൽ മാത്രമേ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ. അതിനായി വിജ്ഞാനത്തിന്റെയും നൂതന ആശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം സമൂഹത്തിലെ എല്ലാവരിലേക്കും എത്തേണ്ടതുണ്ട്. ഈ ലക്ഷ്യം മുൻനിർത്തി സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കേരള ഗവൺമെന്റ് കൈറ്റിന്റെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിക്കുകയാണ്.

വരി 21: വരി 22:

=== '''ടെക്നോളജിക്ക് സോങ്''' ===
=== '''ടെക്നോളജിക്ക് സോങ്''' ===
[[പ്രമാണം:29040-Freedom Fest Technologic Song-8.jpg|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ് ടെക്നോളജിക്ക് സോംഗ്]]
തുടർന്ന് കുട്ടികൾ ടെക്നോളജിക്ക് സോങ് ആലപിച്ചു. റോബോട്ടുകളുടെ വേഷവിധാനത്തിൽ കുട്ടികൾ വേദിയിൽ വന്നത് ഏറെ കൗതുകമുണർത്തി.

വരി 29: വരി 31:

=== '''മാതാപിതാക്കൾക്ക് - സെമിനാർ''' ===

ഉച്ചകഴിഞ്ഞ് 2 മണിയോടെ ഐടി ലാബിൽ വെച്ച് സെമിനാർ ക്ലാസ് നടന്നു. മാതാപിതാക്കൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ സെമിനാറിന്റെ ലക്ഷ്യം. മനോഹരമായ സ്ലൈഡ് പ്രസന്റേഷനോട് കൂടിയാണ് കുട്ടികൾ ക്ലാസ് എടുത്തത്.  
[[പ്രമാണം:29040-Freedom Fest parents Class-5.jpg|ലഘുചിത്രം|192x192ബിന്ദു|ഫ്രീഡം ഫെസ്റ്റ് രക്ഷിതാക്കൾക്കുള്ള ക്ലാസ്]]
ഉച്ചകഴിഞ്ഞ് 2 മണിയോടെ ഐടി ലാബിൽ വെച്ച് സെമിനാർ ക്ലാസ് നടന്നു. മാതാപിതാക്കൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ സെമിനാറിന്റെ ലക്ഷ്യം. മനോഹരമായ സ്ലൈഡ് പ്രസന്റേഷനോട് കൂടിയാണ് കുട്ടികൾ ക്ലാസ് എടുത്തത്.

=== '''പൊതുജനങ്ങൾക്കുള്ള ക്ലാസ്സു'''കൾ ===

വരി 35: വരി 38:

=== പോസ്റ്റർ ===
=== പോസ്റ്റർ ===
[[പ്രമാണം:29040-Freedom Fest Awareness class-6.jpg|ലഘുചിത്രം|189x189ബിന്ദു|ഫ്രീഡം ഫെസ്റ്റ് ബോധവൽക്കരണ ക്ലാസ്സ്]]
സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ പ്രയോജനപ്പെടുത്തി സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്താണെന്നും അതിന്റെ മികവുകൾ എന്താണെന്നും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾ മനോഹരമായ പോസ്റ്ററുകൾ നിർമ്മിച്ചത്.

1,322

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2026915" എന്ന താളിൽനിന്ന് ശേഖരിച്ചത്