"ഗവ. എൽ.പി.എസ്. പഴയതെരുവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

703 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ഡിസംബർ 2023
വരി 62: വരി 62:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ജൈവ പച്ചക്കറി, വാഴകൃഷി
ജൈവ പച്ചക്കറി, വാഴകൃഷി
വിദ്യാലയ പ്രവ൪ത്തനങ്ങൾ സുഗമമാക്കുന്നതിന് വിവിധ ക്ലബുകൾ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. വിവിധ അധ്യാപക൪ കൺവീനറായി സയ൯സ്ക്ലബ്ബ്, ഗണിതക്ലബ്ബ്, കാ൪ഷികക്ലബ്ബ്, പരിസ്ഥിതിക്ലബ്ബ് , ആരോഗ്യക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ് എന്നിവ പ്രവ൪ത്തിച്ചുവരുന്നു. വ്യത്യസ്തവും ആക൪ഷകവുമായ നിരവധിപ്രവ൪ത്തനങ്ങളാണ് ഓരോ ക്ലബ്ബിന്റെ കീഴിലും നടത്തിവരുന്നത്. മാസത്തിൽ ഒരിക്കൽ എല്ലാ ക്ലബ്ബുകളും കൂടുന്നു.കര നെൽകൃഷിയും, ഔഷധ സസ്യ തോട്ടവും പച്ചക്കറി കൃഷിയും നിലവിലുണ്ട് .
വിദ്യാലയ പ്രവ൪ത്തനങ്ങൾ സുഗമമാക്കുന്നതിന് വിവിധ ക്ലബുകൾ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. വ്യത്യസ്തവും ആക൪ഷകവുമായ നിരവധിപ്രവ൪ത്തനങ്ങളാണ് ഓരോ ക്ലബ്ബിന്റെ കീഴിലും നടത്തിവരുന്നത്. മാസത്തിൽ ഒരിക്കൽ എല്ലാ ക്ലബ്ബുകളും കൂടുന്നു.കര നെൽകൃഷിയും, ഔഷധ സസ്യ തോട്ടവും പച്ചക്കറി കൃഷിയും നിലവിലുണ്ട് .വിവിധ അധ്യാപക൪ കൺവീനറായി
 
സയ൯സ്ക്ലബ്ബ്,
 
ഗണിതക്ലബ്ബ്,
 
കാ൪ഷികക്ലബ്ബ്,
 
പരിസ്ഥിതിക്ലബ്ബ് ,
 
ആരോഗ്യക്ലബ്ബ്,
 
ഇംഗ്ലീഷ് ക്ലബ്
 
പ്രവർത്തി പരിചയ ക്ലബ് ,
 
വിദ്യാരംഗം ക്ലബ് എന്നിവ പ്രവ൪ത്തിച്ചുവരുന്നു.
 
പഠന വിടവ് പരിഹരിക്കാൻ വേണ്ടി പ്രതേക ക്ലാസുകൾ
 
കര നെൽകൃഷി
 
ഗാന്ധി ദർശന്റെ ഭാഗമായി സോപ്പ് ,ലോഷൻ ,ഹാൻഡ് വാഷ് നിർമാണം എന്നിവ നടത്തി
 
അക്ഷരം  ഉറപ്പിക്കാൻ വേണ്ടി അക്ഷര ചെപ്പ് എന്ന പരിപാടി
 
കരാട്ടെ പരിശീലനം
 
ഹിന്ദി ക്ലാസ്


== മികവുകൾ ==
== മികവുകൾ ==
99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2026785" എന്ന താളിൽനിന്ന് ശേഖരിച്ചത്