Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 291: വരി 291:
=== വാക്സിനേഷൻ ===
=== വാക്സിനേഷൻ ===
സ്കൂളിലെ 10,15 വയസ്സ് പൂർത്തിയായ അഞ്ചാം ക്ലാസിലും, പത്താം ക്ലാസിലും പഠിക്കുന്ന  വിദ്യാർത്ഥികൾക്ക്  വല്ലന ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ നവംബർ ഒമ്പതാം തീയതി വ്യാഴാഴ്ച വാക്സിനേഷൻ നൽകി. 10, 15 വയസ്സ് പൂർത്തിയായ 50 ഓളം വിദ്യാർത്ഥികൾ വാക്സിനേഷൻ സ്വീകരിച്ചു.

=== കൗമാരക്കാരും അമിതവണ്ണവും ===
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിൽ കൗമാരക്കാരിൽ വർദ്ധിച്ചു വരുന്ന അമിതവണ്ണവും തന്മൂലം കരൾ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കി 2023 ഡിസംബർ 11  തിങ്കളാഴ്ച സെന്റ് തോമസ് ഹോസ്പിറ്റൽ,  മാലക്കര ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോക്ടർ ഹരികുമാർ ആർ നായർ കുട്ടികൾക്ക്‌ ക്ലാസ്സ്‌ എടുത്തു. മദ്യപാനത്തിലൂടെ അല്ലാതെ ഉണ്ടാകുന്ന  കരൾ രോഗങ്ങൾ എങ്ങനെ നേരത്തെ കണ്ടെത്താം എന്ന് ഈ ക്ലാസ്സിലൂടെ കുട്ടികൾക്ക് വിശദമാക്കി കൊടുത്തു.
കുട്ടികളുടെ ബി.എം.ഐ കണ്ടെത്താനും അമിത വണ്ണമുള്ള കുട്ടികളെ കണ്ടെത്താനുമുള്ള പരിശീലനം നൽകി. സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഈ പരിപാടിയിൽ സൂസൻ ബേബി പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തു. സുനു മേരി സാമൂവേൽ കൃതജ്ഞത  അറിയിച്ചു. സെന്റ് തോമസ് ഹോസ്പിറ്റൽ  സ്റ്റാഫ്‌, പത്താം ക്ലാസ് കുട്ടികൾ എന്നിവർ ഈ മീറ്റിംഗിൽ പങ്കെടുത്തു

== എനെർജി ക്ലബ് ==
== എനെർജി ക്ലബ് ==
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2026635" എന്ന താളിൽനിന്ന് ശേഖരിച്ചത്