Jump to content
സഹായം

"സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
തെക്കൻ കേരളത്തിലെ വനിതകളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി കർമലീത്താ മിഷനറിമാരുടെ പരിശ്രമത്താൽ 1929 മെയ് 21 ന് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം നെയ്യാറ്റിൻകര പ്രദേശത്തിന്റെ അഭിമാനമായി നില കൊള്ളുന്നു.
<small>തെക്കൻ കേരളത്തിലെ വനിതകളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി കർമലീത്താ മിഷനറിമാരുടെ പരിശ്രമത്താൽ 1929 മെയ് 21 ന് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം നെയ്യാറ്റിൻകര പ്രദേശത്തിന്റെ അഭിമാനമായി നില കൊള്ളുന്നു.കർമലീത്താ മിഷനറിമാരുടെ പരിശ്രമത്താൽ 1926 ജൂൺ 21-ാംതീയതി നെയ്യാറ്റിൻകരയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെനാമത്തിലുള്ള കോൺവെന്റ് ഓഫ് സെന്റ് തെരേസാസ്ഓഫ് ലിസ്യു സ്ഥാപിതമായി.നെയ്യാറ്റിൻകരയിലെ അമലോത്ഭവമാതാ കത്തീഡ്രൽ ദേവാലയത്തോടനുബന്ധിച്ച് സെന്റ് സെബാസ്റ്റ്യൻസ്വെർണാക്കുലർ (നാട്ടുഭാഷയിലുള്ള പാസ്റ്ററൽ ബോയ്സ്സ്കൂൾ എന്ന പേരിൽ ഒരു പ്രൈമറി സ്കൂൾ പ്രവർത്തിച്ചിരുന്നു. അതിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വനിതകളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുമായി അന്നത്തെ മാനേജരായ റവ.ഫാ. ഇൽഡഫോൺസ് ആ പ്രദേശത്തെ ലോക്കൽ കോൺവെന്റായസെന്റ് തെരേസാ ഓഫ് ലിസ്യുവിലേക്ക് 1929 മേയ് 21-ാംതീയതി ഈ വിദ്യാലയം മാറ്റി സ്ഥാപിച്ചു.അവിടെ പഠിപ്പിച്ചിരുന്ന പുരുഷൻമാരായ അധ്യാപകരെ അമരവിള സെന്റ് ആന്റണീസ് സ്കൂളിലേക്ക് മാറ്റുകയും പകരംഅധ്യാപികമാരെ നിയമിക്കുകയും ചെയ്തു.ആദ്യത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി റോസും മാനേജർസിസ്റ്റർ മേരി കൊളംബയുമായിരുന്നു.29.5.31-ൽ നാലാം ക്ലാസ് ആരംഭിച്ചു. 30.5.1931-ൽ സെന്റ്സെബാസ്റ്റ്യൻസ് വെർണാക്കുലർ പാസ്റ്ററൽ ബോയ്സ്സ്കൂൾ ഗേൾസ് സ്കൂൾ ആക്കി മാറ്റി. 7.9.1931-ൽ സെന്റ്തെരേസാസ് കോൺവെന്റ് പാസ്റ്ററൽ സ്കൂൾ ഫോർഗേൾസ് എന്നാക്കി മാറ്റുന്നതിനുള്ള ഡി.പി.ഐ.യുടെഅംഗീകാരവും ലഭിച്ചു. 18.5.1931-ൽ ഇംഗ്ലീഷ് മീഡിയവും,20.3.1947-ൽ അഞ്ചാം ക്ലാസും ആരംഭിച്ചു. 3-1-62-ൽ സ്കൂൾരണ്ടായി പിരിഞ്ഞു. പ്രൈമറി സ്കൂൾ ഡി.ഇ.ഒയുടെ കീഴിൽനിന്നും, എ.ഇ.ഒയുടെ കീഴിലായി. അഞ്ചാം സ്റ്റാൻഡേഡ്ഹൈസ്കൂളിനോടു ചേർന്നു. ഒന്നു മുതൽ നാലുവരെ ക്ലാസുകളുള്ള മലയാളം മീഡിയം സെന്റ് തെരേസാസ്കോൺവെന്റ് എൽ.പി.എസ്. എന്ന പേരിൽ അസിസ്റ്റന്റ്എഡ്യൂക്കേഷണൽ ഓഫീസറുടെ കീഴിൽ ഗവൺമെന്റ്എയ്ഡഡ് വിഭാഗമായും അഞ്ചാം ക്ലാസ് മുതൽഹൈസ്കൂളിനോടു ചേർന്ന് സെന്റ് തെരേസാസ് ഗേൾസ്എച്ച്.എസ്. എന്ന പേരിൽ അൺഎയ്ഡഡ് വിഭാഗമായുംപ്രവർത്തിച്ചുവരുന്നു. 31.1.1962-ൽ സ്കൂൾ ബൈഫർക്കേറ്റ്ചെയ്തതിനുശേഷം ആദ്യത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർമേരി ഇവാനിയയാണ്.</small>


'''ഭൗതികസൗകര്യങ്ങൾ'''
'''ഭൗതികസൗകര്യങ്ങൾ'''
272

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2026168" എന്ന താളിൽനിന്ന് ശേഖരിച്ചത്