Jump to content
സഹായം

"ഗവ. ഹൈസ്കൂൾ നൊച്ചിമ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 18: വരി 18:
}}
}}
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
2023-24
2023-24 വർഷത്തെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ഡിസംബർ നാലിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  നേതൃത്വത്തിൽ ഭംഗിയായി നടന്നു. സാധാരണ തെരഞ്ഞെടുപ്പ് പോലെ വോട്ടിംഗ് മെഷീനും മറ്റും സജ്ജീകരിച്ചു കൊണ്ടാണ് ഇലക്ഷൻ പൂർത്തിയാക്കിയത് .ക്ലാസ് ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചവർക്ക് ചിഹ്നങ്ങൾ സെറ്റ് ചെയ്തു കൊടുത്തതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റും സെറ്റ് ചെയ്ത് ഇലക്ഷൻ പൂർണമായും നിയന്ത്രിച്ചത് അംഗങ്ങൾ തന്നെയാണ് .മത്സരാർത്ഥികളുടെ പേരും ചിഹ്നവും സെറ്റ് ചെയ്തത് മുതൽ റിസൾട്ട് കൗണ്ടിംഗ് വരെ എല്ലാ ഘട്ടങ്ങളും ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിന്റെ മേൽനോട്ടത്തിലാണ് പൂർത്തിയാക്കിയത് .
  [[Category:ഡിജിറ്റൽ മാഗസിൻ 2019]]
  [[Category:ഡിജിറ്റൽ മാഗസിൻ 2019]]
232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2025857" എന്ന താളിൽനിന്ന് ശേഖരിച്ചത്