"ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/ചരിത്രം (മൂലരൂപം കാണുക)
13:19, 18 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ സൃഷ്ടിച്ചു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}കേരളാ തമിഴ്നാട് അതിർത്തിയിൽ പാറശ്ശാല പഞ്ചായത്തിലെ കരുമാനൂർ ' വാർഡിൽ കോട്ട വിളയിലാണ് ഈ സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ അമരവിളക്കാരനായ പൊന്നു പിള്ള സാറായിരുന്നു. ഈ നാടിൻ്റ വളർച്ചയ്ക്കു താങ്ങായി നിന്ന ഈ വിദ്യാലയ മുത്തശ്ശി ഇനിയും കാലങ്ങളോളം ഈ നാടിൻ്റെ താങ്ങുവേരായി നില നിൽക്കും |