"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്.പിരപ്പൻകോട്/ക്ലബ്ബുകൾ/2023-24 (മൂലരൂപം കാണുക)
12:41, 18 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 28: | വരി 28: | ||
[[പ്രമാണം:43422-2023-6.jpeg|ലഘുചിത്രം|ഗണിത ശാസ്ത്രമേള|നടുവിൽ]] | [[പ്രമാണം:43422-2023-6.jpeg|ലഘുചിത്രം|ഗണിത ശാസ്ത്രമേള|നടുവിൽ]] | ||
== കാർഷിക ക്ലബ് == | |||
=== കൺവീനർ : മുഹമ്മദ് ജാസിം === | |||
സ്കൂൾ ഹരിതഭമാക്കുന്നതിന്റെ ഭാഗമായി ഗ്രീൻ ചലഞ്ച് എന്നൊരു പരിപാടി സംഘടിപ്പിച്ചു. ശ്രീമതി പി.കെ. സൂസമ്മ (HM) | |||
ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരിൽ തുടങ്ങി രക്ഷകർത്താക്കളിലൂടെ ചെയിൻ പോലെ ഗ്രീൻ ചലഞ്ച് ഒരു വൻ വിജയമായി..500 ഇൽ പരം ചെടികൾ കൊണ്ട് സ്കൂൾ ഹരിതാഭമായി മാറി.. | |||
സ്ഥല പരിമിതിയുള്ള നമ്മുടെ സ്കൂളിന്റെ മുൻ ഭാഗം പച്ചക്കറി കൃഷിയും കപ്പ കൃഷിയും ചെയ്തു.3ഘട്ടങ്ങളിലായി വിളവെടുപ്പ് നടത്തി.. 10 പേരടങ്ങുന്ന കുട്ടികളെ ഉൾപ്പെടുത്തി ഹരിത സഭ രൂപീകരിച്ചു..ഇവർ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.. | |||
ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൽ ഔഷധ ചെടികളും ആമ്പൽ കുളവും കൊണ്ട് സമ്പൽ സമൃതമായ ഉദ്യാനം കണ്ണിനു കുളിർമയേകുന്നു.. |