"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
12:12, 18 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
=== മില്ലറ്റ് കൃഷി === | === മില്ലറ്റ് കൃഷി === | ||
[[പ്രമാണം:29040-NSS Millet Cultivation-1.jpg|ലഘുചിത്രം|221x221ബിന്ദു|മില്ലറ്റ് കൃഷി]] | |||
ജീവിതശൈലി രോഗങ്ങളെ പഠിക്ക് പുറത്തു നിർത്തുക എന്ന അവബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായി ഫാത്തിമ മാതായിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൃഷിക്കായുള്ള നിലമൊരുക്കൽ നടന്നു മില്ലറ്റ് പോലുള്ള ചെറു ധാന്യങ്ങൾ നമ്മുടെ ശരീരത്തിന് എത്രമാത്രം ഗുണകരമാണെന്ന് മറ്റു കുട്ടികളെ മനസ്സിലാക്കി കൊടുക്കാനുള്ള ക്ലാസുകളും എൻഎസ്എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.പിന്നീട് അധ്യാപകരും കുട്ടികളും ചേർന്ന് മില്ലറ്റ് കൃഷിയുടെ വിത്ത് പാകൽ നടത്തി. | ജീവിതശൈലി രോഗങ്ങളെ പഠിക്ക് പുറത്തു നിർത്തുക എന്ന അവബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായി ഫാത്തിമ മാതായിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൃഷിക്കായുള്ള നിലമൊരുക്കൽ നടന്നു മില്ലറ്റ് പോലുള്ള ചെറു ധാന്യങ്ങൾ നമ്മുടെ ശരീരത്തിന് എത്രമാത്രം ഗുണകരമാണെന്ന് മറ്റു കുട്ടികളെ മനസ്സിലാക്കി കൊടുക്കാനുള്ള ക്ലാസുകളും എൻഎസ്എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.പിന്നീട് അധ്യാപകരും കുട്ടികളും ചേർന്ന് മില്ലറ്റ് കൃഷിയുടെ വിത്ത് പാകൽ നടത്തി. | ||
=== അക്ഷര തെളിമ === | === അക്ഷര തെളിമ === | ||
[[പ്രമാണം:29040-Aksharathelima-1.jpg|ലഘുചിത്രം|222x222ബിന്ദു|അക്ഷരതെളിമ]] | |||
എൻഎസ്എസ് യൂണിറ്റിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ആനച്ചാൽ ജി എൽ പി എസ് സ്കൂളിലെ കുട്ടികൾക്ക് അക്ഷരങ്ങൾ പറഞ്ഞു കൊടുക്കുകയും എളുപ്പത്തിൽ ഗണിത ക്രിയകൾ ചെയ്യാൻ പരിശീലിപ്പിക്കുകയും ചെയ്തു.എൻ എസ് എസ് യൂണിറ്റിലെ അംഗങ്ങൾ ഒരു ദിവസം കുട്ടികളോടൊപ്പം കളിയും ചിരിയും പഠനവുമായി ചിലവഴിച്ചു. | എൻഎസ്എസ് യൂണിറ്റിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ആനച്ചാൽ ജി എൽ പി എസ് സ്കൂളിലെ കുട്ടികൾക്ക് അക്ഷരങ്ങൾ പറഞ്ഞു കൊടുക്കുകയും എളുപ്പത്തിൽ ഗണിത ക്രിയകൾ ചെയ്യാൻ പരിശീലിപ്പിക്കുകയും ചെയ്തു.എൻ എസ് എസ് യൂണിറ്റിലെ അംഗങ്ങൾ ഒരു ദിവസം കുട്ടികളോടൊപ്പം കളിയും ചിരിയും പഠനവുമായി ചിലവഴിച്ചു. | ||
വരി 23: | വരി 25: | ||
=== സ്കൂൾ ക്യാമ്പസ് ശുചീകരണം. === | === സ്കൂൾ ക്യാമ്പസ് ശുചീകരണം. === | ||
[[പ്രമാണം:29040-NSS Plastic Free Campus-1.jpg|ലഘുചിത്രം|253x253ബിന്ദു|പ്ലാസ്‍റ്റിക് ഫ്രീ കാമ്പസ്]] | |||
ഫാത്തിമ മാതയിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ ക്യാമ്പസിലെ മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും അല്ലാത്ത മാലിന്യങ്ങളും നീക്കം ചെയ്തു. സ്കൂളിലേക്കുള്ള വഴിയിലെ പുല്ലും മറ്റും വെട്ടി വൃത്തിയാക്കി .എൻഎസ്എസ് യൂണിറ്റിലെ കുട്ടികളുടെ ശുചീകരണ പ്രവർത്തനങ്ങൾ വളരെ ഉപകാരപ്രദവും പ്രശംസനീയവും ആണ് | ഫാത്തിമ മാതയിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ ക്യാമ്പസിലെ മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും അല്ലാത്ത മാലിന്യങ്ങളും നീക്കം ചെയ്തു. സ്കൂളിലേക്കുള്ള വഴിയിലെ പുല്ലും മറ്റും വെട്ടി വൃത്തിയാക്കി .എൻഎസ്എസ് യൂണിറ്റിലെ കുട്ടികളുടെ ശുചീകരണ പ്രവർത്തനങ്ങൾ വളരെ ഉപകാരപ്രദവും പ്രശംസനീയവും ആണ് | ||
വരി 32: | വരി 35: | ||
=== സ്വച്ഛതകീ സേവ ദിനാചരണം === | === സ്വച്ഛതകീ സേവ ദിനാചരണം === | ||
[[പ്രമാണം:29040-Cleaning Stream-1.jpg|ലഘുചിത്രം|225x225ബിന്ദു|കൈതോട് വൃത്തിയാക്കൽ]] | |||
എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വച്ഛത സേവാ ദിനാചരണ പ്രവർത്തനത്തിന്റെ ഭാഗമായി ഉപയോഗശൂന്യമായി കിടന്ന ഒരു കൈത്തോട് വൃത്തിയാക്കുകയും പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാക്കുന്ന ജലസ്രോതസ്സായി മാറ്റുകയും ചെയ്തു. | എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വച്ഛത സേവാ ദിനാചരണ പ്രവർത്തനത്തിന്റെ ഭാഗമായി ഉപയോഗശൂന്യമായി കിടന്ന ഒരു കൈത്തോട് വൃത്തിയാക്കുകയും പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാക്കുന്ന ജലസ്രോതസ്സായി മാറ്റുകയും ചെയ്തു. | ||
വരി 38: | വരി 42: | ||
=== രക്തദാനം മഹാദാനം === | === രക്തദാനം മഹാദാനം === | ||
രക്തദാനത്തിന്റെ ആവശ്യകതയും മഹത്വവും വിളിച്ചോതുന്ന നിറവ് എന്ന ഷോർട്ട് ഫിലിം എൻഎസ്എസ് യൂണിറ്റിലെ കുട്ടികളുടെ നേതൃത്വത്തിൽ നിർമിക്കുകയും യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. | [[പ്രമാണം:29040-Blood donation Campaign-2.jpg|ലഘുചിത്രം|195x195ബിന്ദു|രക്ത ദാന കാമ്പയിൻ]] | ||
രക്തദാനത്തിന്റെ ആവശ്യകതയും മഹത്വവും വിളിച്ചോതുന്ന നിറവ് എന്ന ഷോർട്ട് ഫിലിം എൻഎസ്എസ് യൂണിറ്റിലെ കുട്ടികളുടെ നേതൃത്വത്തിൽ നിർമിക്കുകയും യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു.അന്നേ ദിവസം കുട്ടികൾ രക്തദാന ചങ്ങല പിടിക്കുകയും ചെയ്തു. | |||
[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ...പ്രധാന താളിലേയ്ക്ക്.....]] | [[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ...പ്രധാന താളിലേയ്ക്ക്.....]] |