"ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം (മൂലരൂപം കാണുക)
11:48, 18 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 75: | വരി 75: | ||
====== 3 കംപൃൂട്ട൪ ലാബ് ====== | ====== 3 കംപൃൂട്ട൪ ലാബ് ====== | ||
== പഠ്യേതരപ്രവർത്തനങ്ങൾ == | |||
== മാനേജ്മെന്റ് == | |||
== മുൻസാരഥികൾ == | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
== അംഗീകാരങ്ങൾ == | |||
== അധികവിവരങ്ങൾ == | |||
== മികവുകൾ == | == മികവുകൾ == | ||
വരി 111: | വരി 123: | ||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
കോവിഡ് 19 എന്ന മഹാമാരിക്ക് ശേഷം പ്രത്യാശയോടെ കുട്ടികൾ സ്കൂളിൽ പ്രവേശിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രവേശനോത്സവം നടത്തി. കുട്ടികൾക്ക് ഗ്രാജുവേഷൻ തൊപ്പി വച്ചുകൊടുത്തും മധുരം നൽകിയും സ്വീകരിച്ചു. വായന വസന്തം പുസ്തകങ്ങൾ നൽകി വാർഡ് മെമ്പർ ഉൽഘാടനം ചെയ്തു. | |||
==== വായനാദിനം ==== | ==== വായനാദിനം ==== | ||
ഈ വർഷത്തെ വായനാദിനാചരണം ഓണ്‍ലൈനിലൂടെ ആയിരുന്നു. ഓൺലൈൻ അസംബ്ലി, ക്വിസ്, വായനകുറിപ്പ് അവതരണം, പി. എൻ. പണിക്കരെ അറിയാൻ, അദ്ദേഹത്തിന്റെ ജീവചരിത്രകുറിപ്പ് എന്നിവ ഉൾപ്പെടുത്തി. എല്ലാ കുട്ടികളുടെയും വീട്ടിൽ കൂട്ടുകൂടാൻ കുഞ്ഞു ലൈബ്രറി തയ്യാറാക്കി. വായനയെ പ്രോത്സാഹിപ്പിച്ചു. | |||
==== പരിസ്ഥിതി ദിനം ==== | ==== പരിസ്ഥിതി ദിനം ==== |