Jump to content
സഹായം

"ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 75: വരി 75:


====== 3 കംപൃൂട്ട൪ ലാബ് ======
====== 3 കംപൃൂട്ട൪ ലാബ് ======
==മികവുകൾ == 2015-2016 ലെ  പാറശാല പഞ്ചായത്തിലെ ഏറ്റവും  മികച്ച  സ്കൂളിനുള്ള  സമ്മാനത്തിന് അർഹമായി. ആരോഗ്യവും കൃഷിയും  എന്ന തനതു പ്രവർത്തനം ചെയ്തു മികവുത്സവത്തിൽ അവതരിപ്പിച്ചതിനാണ് സമ്മാനത്തിന്  അർഹമായത്     .2022-23 അധ്യയന വർഷത്തിൽ പാറശ്ശാല ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ ശാസ്ത്രവിഭാത്തിൽ  എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി ഓവർ ഓൾ ചാംപ്യൻഷിപ് ട്രോഫി കരസ്ഥമാക്കി.പാറശ്ശാല ഉപജില്ലാ കലോത്സവത്തിൽ ഗവ.എൽ പി വിഭാഗത്തിൽ പോയിന്റ് നിലവാരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .മാത്രമല്ല തമിഴ് പ്രസംഗത്തിൽ ഒന്നാം സ്ഥാനത്തിനു അർഹമായി
 
== മികവുകൾ ==
2015-2016 ലെ  പാറശാല പഞ്ചായത്തിലെ ഏറ്റവും  മികച്ച  സ്കൂളിനുള്ള  സമ്മാനത്തിന് അർഹമായി. ആരോഗ്യവും കൃഷിയും  എന്ന തനതു പ്രവർത്തനം ചെയ്തു മികവുത്സവത്തിൽ അവതരിപ്പിച്ചതിനാണ് സമ്മാനത്തിന്  അർഹമായത്  
 
2022-23 അധ്യയന വർഷത്തിൽ പാറശ്ശാല ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ ശാസ്ത്രവിഭാത്തിൽ  എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി ഓവർ ഓൾ ചാംപ്യൻഷിപ് ട്രോഫി കരസ്ഥമാക്കി.പാറശ്ശാല ഉപജില്ലാ കലോത്സവത്തിൽ ഗവ.എൽ പി വിഭാഗത്തിൽ പോയിന്റ് നിലവാരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .മാത്രമല്ല തമിഴ് പ്രസംഗത്തിൽ ഒന്നാം സ്ഥാനത്തിനു അർഹമായി


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വരി 87: വരി 91:
ജൂൺ 5. തിങ്കളാഴ്ച ലോകപരിസ്ഥിതിദിനം ആചരിച്ചു .പ്രത്യേക അസംബ്ലി ,പരിസ്ഥിതിദിന പ്രതിജ്ഞ ,ക്വിസ് ,പോസ്റ്റർ ,പ്ലക്കാർഡ് നിർമാണം ,വൃക്ഷതൈ നടീൽ ,വൃക്ഷതൈ വിതരണം ,പരിസ്ഥിതിദിനഗാനാലാപനം എന്നി പ്രവർത്തനങ്ങൾ നടത്തി .കുട്ടികൾ വീടുകളിൽ വൃക്ഷതൈ നടുകയും വളർച്ചാഘട്ടങ്ങൾ നിരീക്ഷിചു രേഖപ്പെടുത്തലുകൾ ആരംഭിക്കുകയും ചെയ്തു .
ജൂൺ 5. തിങ്കളാഴ്ച ലോകപരിസ്ഥിതിദിനം ആചരിച്ചു .പ്രത്യേക അസംബ്ലി ,പരിസ്ഥിതിദിന പ്രതിജ്ഞ ,ക്വിസ് ,പോസ്റ്റർ ,പ്ലക്കാർഡ് നിർമാണം ,വൃക്ഷതൈ നടീൽ ,വൃക്ഷതൈ വിതരണം ,പരിസ്ഥിതിദിനഗാനാലാപനം എന്നി പ്രവർത്തനങ്ങൾ നടത്തി .കുട്ടികൾ വീടുകളിൽ വൃക്ഷതൈ നടുകയും വളർച്ചാഘട്ടങ്ങൾ നിരീക്ഷിചു രേഖപ്പെടുത്തലുകൾ ആരംഭിക്കുകയും ചെയ്തു .


== <nowiki>==അദ്ധ്യാപകർ==</nowiki> ==
== അദ്ധ്യാപകർ ==
ലാലി പി. പ്രഥമാധ്യാപിക
ലാലി പി. പ്രഥമാധ്യാപിക


വരി 103: വരി 107:


ഷീനാരാജ്‌. ഡി. പി. (എൽ പി എസ് എ മലയാളം )
ഷീനാരാജ്‌. ഡി. പി. (എൽ പി എസ് എ മലയാളം )
ദിനാചരണങ്ങൾ  
 
പ്രവേശനോത്സവം  
== ദിനാചരണങ്ങൾ ==
കോവിഡ് 19 എന്ന  മഹാമാരിക്ക്  ശേഷം  പ്രത്യാശയോടെ കുട്ടികൾ  സ്കൂളിൽ പ്രവേശിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്  പ്രവേശനോത്സവം നടത്തി. കുട്ടികൾക്ക് ഗ്രാജുവേഷൻ തൊപ്പി വച്ചുകൊടുത്തും മധുരം നൽകിയും സ്വീകരിച്ചു. വായന വസന്തം  പുസ്തകങ്ങൾ  നൽകി വാർഡ് മെമ്പർ ഉൽഘാടനം  ചെയ്തു.  
 
വായനാദിനം  
=== പ്രവേശനോത്സവം ===
ഈ വർഷത്തെ  വായനാദിനാചരണം ഓണ്ലൈനിലൂടെ  ആയിരുന്നു. ഓൺലൈൻ അസംബ്ലി, ക്വിസ്, വായനകുറിപ്പ്  അവതരണം, പി. എൻ. പണിക്കരെ അറിയാൻ, അദ്ദേഹത്തിന്റെ  ജീവചരിത്രകുറിപ്പ് എന്നിവ  ഉൾപ്പെടുത്തി. എല്ലാ കുട്ടികളുടെയും  വീട്ടിൽ കൂട്ടുകൂടാൻ കുഞ്ഞു ലൈബ്രറി  തയ്യാറാക്കി. വായനയെ പ്രോത്സാഹിപ്പിച്ചു.  
 
പരിസ്ഥിതി ദിനം  
== കോവിഡ് 19 എന്ന  മഹാമാരിക്ക്  ശേഷം  പ്രത്യാശയോടെ കുട്ടികൾ  സ്കൂളിൽ പ്രവേശിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്  പ്രവേശനോത്സവം നടത്തി. കുട്ടികൾക്ക് ഗ്രാജുവേഷൻ തൊപ്പി വച്ചുകൊടുത്തും മധുരം നൽകിയും സ്വീകരിച്ചു. വായന വസന്തം  പുസ്തകങ്ങൾ  നൽകി വാർഡ് മെമ്പർ ഉൽഘാടനം  ചെയ്തു. ==
ഈ കൊല്ലത്തെ  പരിസ്ഥിദിനാചരണം ഓൺലൈനിലൂടെ ആചരിച്ചു. എല്ലാ  കുട്ടികളും അവരവരുടെ  വീടുകളിൽ  വൃക്ഷതൈ നട്ടു. ക്വിസ് മത്സരം നടത്തി. പരിസ്ഥിതി സംരക്ഷണ പോസ്റ്റർ തയ്യാറാക്കി.  
 
സ്വാതന്ത്യദിനം  
==== വായനാദിനം ====
ഓൺലൈൻ  അസംബ്ലി, ക്വിസ്, സ്വാതന്ത്ര്യ സമര പോരാളികളുടെ ജീവചരിത്രകുറിപ്പ്, ചുമർപത്രിക, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ  നൽകി.  
 
ചന്ദ്രദിനം
== ഈ വർഷത്തെ  വായനാദിനാചരണം ഓണ്ലൈനിലൂടെ  ആയിരുന്നു. ഓൺലൈൻ അസംബ്ലി, ക്വിസ്, വായനകുറിപ്പ്  അവതരണം, പി. എൻ. പണിക്കരെ അറിയാൻ, അദ്ദേഹത്തിന്റെ  ജീവചരിത്രകുറിപ്പ് എന്നിവ  ഉൾപ്പെടുത്തി. എല്ലാ കുട്ടികളുടെയും  വീട്ടിൽ കൂട്ടുകൂടാൻ കുഞ്ഞു ലൈബ്രറി  തയ്യാറാക്കി. വായനയെ പ്രോത്സാഹിപ്പിച്ചു. ==
ക്വിസ്, പതിപ്പ്, ചുമർപത്രിക തയ്യാറാക്കൽ എന്നി പ്രവർത്തനങ്ങൾ  നടത്തി.  
 
കേരളപ്പിറവി ദിനം  
==== പരിസ്ഥിതി ദിനം ====
ക്വിസ്, പതിപ്പ്, കേരളഗാനാലാപനം എന്നി പ്രവർത്തനങ്ങൾ  നടത്തി.  
 
ശിശുദിനം  
==== ഈ കൊല്ലത്തെ  പരിസ്ഥിദിനാചരണം ഓൺലൈനിലൂടെ ആചരിച്ചു. എല്ലാ  കുട്ടികളും അവരവരുടെ  വീടുകളിൽ  വൃക്ഷതൈ നട്ടു. ക്വിസ് മത്സരം നടത്തി. പരിസ്ഥിതി സംരക്ഷണ പോസ്റ്റർ തയ്യാറാക്കി. ====
ക്വിസ്, നെഹ്‌റു തൊപ്പി നിർമാണം, നെഹ്രുവിന്റെ ജീവചരിത്രകുറിപ്പ് തയ്യാറാക്കൽ, നെഹ്രുവേഷം തുടങ്ങിയവ  നടത്തി.  
 
റിപ്പബ്ലിക് ദിനം  
==== സ്വാതന്ത്യദിനം ====
പതാക  ഉയർത്തി. ദേശഭക്തിഗാനം ആലപിച്ചു. ക്വിസ്, പതിപ്പുനിർമാണം എന്നിവ  നടത്തി.
 
==== ഓൺലൈൻ  അസംബ്ലി, ക്വിസ്, സ്വാതന്ത്ര്യ സമര പോരാളികളുടെ ജീവചരിത്രകുറിപ്പ്, ചുമർപത്രിക, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ  നൽകി. ചന്ദ്രദിനം ====
 
==== ക്വിസ്, പതിപ്പ്, ചുമർപത്രിക തയ്യാറാക്കൽ എന്നി പ്രവർത്തനങ്ങൾ  നടത്തി. ====
 
==== കേരളപ്പിറവി ദിനം ====
 
==== ക്വിസ്, പതിപ്പ്, കേരളഗാനാലാപനം എന്നി പ്രവർത്തനങ്ങൾ  നടത്തി. ====
 
==== ശിശുദിനം ====
 
==== ക്വിസ്, നെഹ്‌റു തൊപ്പി നിർമാണം, നെഹ്രുവിന്റെ ജീവചരിത്രകുറിപ്പ് തയ്യാറാക്കൽ, നെഹ്രുവേഷം തുടങ്ങിയവ  നടത്തി. റിപ്പബ്ലിക് ദിനം പതാക  ഉയർത്തി. ദേശഭക്തിഗാനം ആലപിച്ചു. ക്വിസ്, പതിപ്പുനിർമാണം എന്നിവ  നടത്തി. ====


==ക്ളബുകൾ==
==ക്ളബുകൾ==
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2025559" എന്ന താളിൽനിന്ന് ശേഖരിച്ചത്