ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്‍ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<u>'''കൂൾ ബാച്ച് | <u>'''കൂൾ ബാച്ച് 14 ലെ അംഗങ്ങളുടെ ശ്രദ്ധയ്ക്ക്:'''</u> | ||
കൂൾ അവസാന മോഡ്യൂളിൽ സ്കൂൾവിക്കിയിൽ യൂസർ സൃഷ്ടിച്ച് പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾ മുൻകൂട്ടി ആരംഭിച്ചില്ലായെങ്കിൽ, സ്കൂൾവിക്കിയിൽ അക്കൗണ്ട് സൃഷ്ടിക്കുക, ഈമെയിൽ സ്ഥിരീകരിക്കുക, ക്രമീകരണങ്ങൾ സജ്ജമാക്കുക, തിരുത്തൽ പരിശീലിക്കുക, ചിത്രം അപ്‍ലോഡ് ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ കുറഞ്ഞ സമയത്തിനകം പൂർത്തീകരിക്കുവാൻ സാധിച്ചില്ലായെന്നുവരാം. ഇക്കാരണത്താൽ, കൂളിന്റെ മൂന്നാമത്തെ മോഡ്യൂൾ ആരംഭിക്കുന്നതോടൊപ്പം സ്കൂൾവിക്കി കൂടി സമാന്തരമായി പരിശീലിക്കും. ഇതിനുള്ള നിർദ്ദേശങ്ങളും സഹായകഫയലുകളും ലഭിക്കുന്നതിനും സംശയനിവാരണത്തിനും പരിശീലനത്തിൽ പങ്കെടുക്കുന്നവർ താഴെ നൽകിയിരിക്കുന്ന കണ്ണിവഴി ഇതിനായുള്ള വാട്സ്ആപ് ഗ്രൂപ്പിൽ ചേരേണ്ടതാണ്. സാങ്കേതികസഹായത്തിന് നിങ്ങളുടെ മെന്ററെ ബന്ധപ്പെടുക. | കൂൾ പരിശീലനത്തിൻ്റെ അവസാന മോഡ്യൂളിൽ സ്കൂൾവിക്കിയിൽ യൂസർ സൃഷ്ടിച്ച് പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾ മുൻകൂട്ടി ആരംഭിച്ചില്ലായെങ്കിൽ, സ്കൂൾവിക്കിയിൽ അക്കൗണ്ട് സൃഷ്ടിക്കുക, ഈമെയിൽ സ്ഥിരീകരിക്കുക, ക്രമീകരണങ്ങൾ സജ്ജമാക്കുക, തിരുത്തൽ പരിശീലിക്കുക, ചിത്രം അപ്‍ലോഡ് ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ കുറഞ്ഞ സമയത്തിനകം പൂർത്തീകരിക്കുവാൻ സാധിച്ചില്ലായെന്നുവരാം. ഇക്കാരണത്താൽ, കൂളിന്റെ മൂന്നാമത്തെ മോഡ്യൂൾ ആരംഭിക്കുന്നതോടൊപ്പം സ്കൂൾവിക്കി കൂടി സമാന്തരമായി പരിശീലിക്കും. ഇതിനുള്ള നിർദ്ദേശങ്ങളും സഹായകഫയലുകളും ലഭിക്കുന്നതിനും സംശയനിവാരണത്തിനും പരിശീലനത്തിൽ പങ്കെടുക്കുന്നവർ താഴെ നൽകിയിരിക്കുന്ന കണ്ണിവഴി ഇതിനായുള്ള വാട്സ്ആപ് ഗ്രൂപ്പിൽ ചേരേണ്ടതാണ്. സാങ്കേതികസഹായത്തിന് നിങ്ങളുടെ മെന്ററെ ബന്ധപ്പെടുക. | ||
'''<u>KOOL വാട്സ്ആപ് ഗ്രൂപ്പിൽ ചേരുന്നതിനുള്ള കണ്ണി</u>''' | '''<u>KOOL വാട്സ്ആപ് ഗ്രൂപ്പിൽ ചേരുന്നതിനുള്ള കണ്ണി</u>''' |
തിരുത്തലുകൾ