"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
10:49, 16 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2023→27.11.2023 ഭരണഘടനാചരണം
വരി 229: | വരി 229: | ||
05.12.2023 ചൊവ്വാഴ്ച യു. പി വിഭാഗം വിദ്യാർത്ഥികൾക്കായുള്ള പഠനയാത്ര നടത്തി. രാവിലെ 6 മണിക്ക് ആരംഭിച്ച പാനയാത്രയിൽ വയനാട്ടിലെ എടക്കൽ ഗുഹ, സൂചിപ്പാറ വെള്ളച്ചാട്ടം, കാരാപ്പുഴ ഡാം എന്നീ സ്ഥലങ്ങൾ കുട്ടികൾ സന്ദർശിച്ചു. യു. പി വിഭാഗത്തിലെ 93 കുട്ടികളും 10 അധ്യാപകരും പഠനയാത്രയിൽ പങ്കെടുത്തു. രണ്ട് ബസുകളിലായാണ് പഠനയാത്ര നടത്തിയത്. എടക്കൽ ഗുഹയിലെ ഗുഹ ചിത്രങ്ങളും സൂചിപ്പാറ വെള്ളച്ചാട്ടവും കുട്ടികൾക്ക് വ്യത്യസ്തങ്ങളായ അനുഭവങ്ങൾ നൽകി. | 05.12.2023 ചൊവ്വാഴ്ച യു. പി വിഭാഗം വിദ്യാർത്ഥികൾക്കായുള്ള പഠനയാത്ര നടത്തി. രാവിലെ 6 മണിക്ക് ആരംഭിച്ച പാനയാത്രയിൽ വയനാട്ടിലെ എടക്കൽ ഗുഹ, സൂചിപ്പാറ വെള്ളച്ചാട്ടം, കാരാപ്പുഴ ഡാം എന്നീ സ്ഥലങ്ങൾ കുട്ടികൾ സന്ദർശിച്ചു. യു. പി വിഭാഗത്തിലെ 93 കുട്ടികളും 10 അധ്യാപകരും പഠനയാത്രയിൽ പങ്കെടുത്തു. രണ്ട് ബസുകളിലായാണ് പഠനയാത്ര നടത്തിയത്. എടക്കൽ ഗുഹയിലെ ഗുഹ ചിത്രങ്ങളും സൂചിപ്പാറ വെള്ളച്ചാട്ടവും കുട്ടികൾക്ക് വ്യത്യസ്തങ്ങളായ അനുഭവങ്ങൾ നൽകി. | ||
08.12.2023 പലഹാര മേള | |||
ഒന്നാം ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് 08.12.2023 വെള്ളിയാഴ്ച പലഹാര മേള നടത്തി. ഒന്നാം ക്ലാസ്സിലെ കുട്ടികൾ ഉപ്പിലിട്ട വിഭവങ്ങൾ ഉണ്ടാക്കി വിതരണം ചെയ്തു. അതോടനുബന്ധിച്ച് വിദ്യാർഥികൾ കൊണ്ടുവന്ന പലഹാരങ്ങളുടെ മേളയും സംഘടിപ്പിച്ചു. |