Jump to content
സഹായം

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
    
    


സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ്ധ പരിശീലനം നല്കുന്ന ഒരു സംഘടനയാണ് '''ലിറ്റിൽ കൈറ്റ്സ്'''. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ട്.    കൈറ്റ്  മാസ്റ്റർ ആയി  പ്രമോദ് കുമാർ  മാ ,കൈറ്റ്  മിസ്ട്രസ്    ഷീബ ടീച്ചറും  ആണ് .   നമ്മുടെ സ്‌കൂളിൽ 40 കുട്ടികളാണ്  അംഗങ്ങൾ ആയുള്ളത് .
സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ്ധ പരിശീലനം നല്കുന്ന ഒരു സംഘടനയാണ് '''ലിറ്റിൽ കൈറ്റ്സ്'''. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ട്.    കൈറ്റ്  മാസ്റ്റർ ആയി  പ്രമോദ് കുമാർ  മാസ്റ്ററും  ,കൈറ്റ്  മിസ്ട്രസ്    ഷീബ ടീച്ചറും  ആണ് .   നമ്മുടെ സ്‌കൂളിൽ 40 കുട്ടികളുള്ള ബാച്ചാണ്   2018  മുതൽ  ഉണ്ടായിരുന്നത് .  ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബിലേക്ക്   കൂടുതൽ കുട്ടികൾ  താല്പര്യം കാട്ടുന്നതും  യോഗ്യതാ പരീക്ഷ എഴുതുന്ന ഭൂരിഭാഗം കുട്ടികളും ക്വാളിഫൈഡ്  ആകുന്നതും കൊണ്ട്  കാസർഗോഡ് ജില്ലയിൽ  ആദ്യമായി   നമ്മുടെ സ്‌കൂളിൽ  രണ്ടാമതൊരു  ബാച്ച്  2022-25 അനുവദിച്ച്  തന്നു . ഈ ബാച്ചിന്റെ  കൈറ്റ് മിസ്ട്രെസ്സുമാരായി   പ്രസീന  ടീച്ചറെയും , അർച്ചന ടീച്ചറെയും ചുമതലപ്പെടുത്തി .
<gallery>
<gallery>
പ്രമാണം:11053 BSS.png|കൈറ്റ് മിസ്ട്രസ്
പ്രമാണം:11053 BSS.png|കൈറ്റ് മിസ്ട്രസ്
951

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2023685" എന്ന താളിൽനിന്ന് ശേഖരിച്ചത്