"ഗവ.എച്ച് .എസ്.എസ്.പാട്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.പാട്യം (മൂലരൂപം കാണുക)
15:41, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 68: | വരി 68: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --><br /> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --><br /> | ||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ പാട്ട്യം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ്.പാട്യം'''. 1966-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ പാട്ട്യം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ്.പാട്യം'''. 1966-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ""ചരിത്രം"" == | ||
ആധുനിക രീതിയിലുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് കതിരൂർ ഹൈസ്‌കൂളിനെയും കൂത്തുപറമ്പ് ഹൈസ്‌കൂളിനെയും ആശ്രയിച്ചിരുന്ന പാട്യം ഗ്രാമപഞ്ചായത്തിൽ പാട്യം ഗവ: ഹൈസ്‌കൂൾ പ്രവർത്തനമാരംഭിച്ചത് 1966 ലാണ്. ശ്രീ സി പി കുമാരൻ മാസ്റ്റർ അദ്ധ്യക്ഷനായ പാട്യം ഗവ: ഹൈസ്‌കൂൾ വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ഫലമായാണ് പാട്യത്ത് ഒരു ഹൈസ്‌കൂൾ എന്ന സ്വപ്‌നം സാക്ഷാത്കൃതമായത്. സി പി കുമാരൻ മാസ്റ്ററുടെ രാഷ്ട്രീയ സ്വാധീനവും വ്യക്തിബന്ധങ്ങളും അക്ഷീണ പരിശ്രമവും പാട്യത്ത് ഒരു ഹൈസ്‌കൂൾ അനുവദിച്ച് കിട്ടുന്നതിന് പ്രധാനകാരണമായി. [[ഗവ.എച്ച് .എസ്.എസ്.പാട്യം/ചരിത്രം|തുടർന്ന് വായിക്കുക......]] | ആധുനിക രീതിയിലുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് കതിരൂർ ഹൈസ്‌കൂളിനെയും കൂത്തുപറമ്പ് ഹൈസ്‌കൂളിനെയും ആശ്രയിച്ചിരുന്ന പാട്യം ഗ്രാമപഞ്ചായത്തിൽ പാട്യം ഗവ: ഹൈസ്‌കൂൾ പ്രവർത്തനമാരംഭിച്ചത് 1966 ലാണ്. ശ്രീ സി പി കുമാരൻ മാസ്റ്റർ അദ്ധ്യക്ഷനായ പാട്യം ഗവ: ഹൈസ്‌കൂൾ വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ഫലമായാണ് പാട്യത്ത് ഒരു ഹൈസ്‌കൂൾ എന്ന സ്വപ്‌നം സാക്ഷാത്കൃതമായത്. സി പി കുമാരൻ മാസ്റ്ററുടെ രാഷ്ട്രീയ സ്വാധീനവും വ്യക്തിബന്ധങ്ങളും അക്ഷീണ പരിശ്രമവും പാട്യത്ത് ഒരു ഹൈസ്‌കൂൾ അനുവദിച്ച് കിട്ടുന്നതിന് പ്രധാനകാരണമായി. [[ഗവ.എച്ച് .എസ്.എസ്.പാട്യം/ചരിത്രം|തുടർന്ന് വായിക്കുക......]] | ||
== ഭൗതികസൗകര്യങ്ങൾ == | == ""ഭൗതികസൗകര്യങ്ങൾ"" == | ||
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
വരി 85: | വരി 85: | ||
</gallery> | </gallery> | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == ""പാഠ്യേതര പ്രവർത്തനങ്ങൾ"" == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
വരി 92: | വരി 92: | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== മുൻ സാരഥികൾ == | == ""മുൻ സാരഥികൾ"" == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
വരി 157: | വരി 157: | ||
|}2013-2015 | |}2013-2015 | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == ""പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ"" == | ||
*വൽസൻ .കൊല്ലേരി- പ്രശസ്ത ശില്പി. | *വൽസൻ .കൊല്ലേരി- പ്രശസ്ത ശില്പി. | ||
*- | *- | ||
വരി 164: | വരി 164: | ||
*- | *- | ||
==വഴികാട്ടി== | ==""വഴികാട്ടി""== | ||
* കൂത്തൂപറമ്പ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി പാനോറ്‍ സ്ഥിതിചെയ്യുന്നു. | * കൂത്തൂപറമ്പ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി പാനോറ്‍ സ്ഥിതിചെയ്യുന്നു. | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 160 കി.മി. അകലം | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 160 കി.മി. അകലം |