Jump to content
സഹായം

"സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:

കൊണ്ണിയൂരിലെ മിഷൻ പ്രവർത്തനങ്ങൾ ഉപയോഗിക്കുന്നത് കണ്ടപ്പോൾ ഇവിടത്തെ പാവപ്പെട്ട ജനങ്ങളുടെ മക്കൾക്ക് അറിവ് പകർന്നു കൊടുക്കുന്നതിനായി ഒരു പള്ളിക്കൂടം സ്ഥാപിക്കുന്നതിനെ കുറിച്ച് ബഹുമാനപ്പെട്ട ഇൻഡാഫോൺസച്ചൻ ആലോചിച്ചു ആലോചിച്ചു. തത്ഫലമായി 2 -10 - 1922 ൽസ്കൂളിന് വേണ്ടിയുള്ള അപേക്ഷ സർക്കാരിന് നൽകി.

13 .12. 1923 സ്കൂൾ ആരംഭിക്കാനുള്ള അനുമതി ലഭിച്ചു.
19. 5 .1924 ഔദ്യോഗികമായി സ്കൂൾ ആരംഭിച്ചു.
14. 6 .1924 അംഗീകാരത്തിനായുള്ള അപേക്ഷ നൽകി.
14. 1. 1925 ഗ്രാന്റിനുള്ള അപേക്ഷ നൽകി.
11. 1 .1926 ഗ്രാൻഡ് അനുവദിച്ചു.
1947ൽ അഞ്ചാം ക്ലാസ് ആരംഭിച്ചു.
ഉച്ചഭക്ഷണം നൽകാൻ സർക്കാരിൽ നിന്നും അനുവാദം കിട്ടി.
4.6.1962 ൽ CS ST Sisters വിദ്യാലയത്തിന്റെ നേതൃത്വം ഏറ്റെടുത്തു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2023527" എന്ന താളിൽനിന്ന് ശേഖരിച്ചത്