"ഗവ. യു പി എസ് കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് കല്ലൂർ (മൂലരൂപം കാണുക)
14:47, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2023→വഴികാട്ടി
വരി 121: | വരി 121: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പോത്തൻകോട് ജംഗ്ഷനിൽ നിന്നും മുരുക്കുംപുഴ ഭാഗത്തേക്കുള്ള റോഡ് വഴി വരുമ്പോൾ വാവറമ്പലം ജംഗ്ഷനിൽ എത്തും വാവറമ്പലം ജംഗ്ഷനിൽ നിന്നും അല്പ ദൂരം മുന്നിലേക്കു വരുമ്പോൾ വലതു വശത്ത് വേങ്ങോട് റോഡ് കേറി കുറച്ച് ദൂരം പോകുമ്പോൾ മഞ്ഞ മല ജംഗ്ഷനും തച്ചപ്പള്ളി സ്കൂളുംകാണാം. അവിടെ നിന്നും ഇടത് വശത്ത് താഴോട്ട് കാണുന്ന കല്ലൂർ റോഡ് വഴി മുന്നിലേക്ക് വരുമ്പോൾ മുസ്ലീം പള്ളി കാണാം... അവിടെ നിന്നും കുറച്ച് കൂടി മുന്നിലേക്ക് പോകുമ്പോൾ വലതു വശത്തായി ഗവ.യു.പി എസ് കല്ലൂർ സ്ഥിതി ചെയ്യുന്നു. | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*മുരുക്കുംപുഴ പോത്തൻകോട് റോഡ് വാവറഅമ്പലം കല്ലൂർ റോഡ് കല്ലൂർ തോന്നയ്ക്കൽ റോഡ് | *മുരുക്കുംപുഴ പോത്തൻകോട് റോഡ് വാവറഅമ്പലം കല്ലൂർ റോഡ് കല്ലൂർ തോന്നയ്ക്കൽ റോഡ് | ||
{{#multimaps: 8.6186516,76.8954598 | zoom=18}} | {{#multimaps: 8.6186516,76.8954598 | zoom=18}} |