Jump to content
സഹായം

Login (English) float Help

"ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
place
(ചെ.) (position change)
(ചെ.) (place)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
=== <u>സ്കൂൾ സോഷ്യൽ സർവീസ് സ്കീം</u> ===

2022-23അധ്യയന വർഷത്തിൽ പൊതു വിദ്യാഭ്യാസവകുപ്പ് സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം .കിളിമാനൂർ സബ്ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട  സ്കൂളുകളിൽ ഒന്നാണ് ജിയുപി എസ പേരൂർ വടശ്ശേരി .അഞ്ചാംക്ലാസ്സിലെ കുട്ടികളെ അഭിമുഖം നടത്തിയാണ് അംഗങ്ങളെ തെരഞ്ഞെടുത്തത് .2023ജനുവരി 7 നാണു SSSS ക്ളബ് ഔദ്യോഗികമായി ഉത്‌ഘാടനം നിർവഹിച്ചത് .സ്കൂളിന് ഒരു പച്ചക്കറിത്തോട്ടം ആവശ്യമാണ് എന്ന് വന്നപ്പോൾ എസ്എസ്എസ്എസ് ക്ലബ് ഏറ്റെടുത്ത ഒരു പച്ചക്കറിത്തോട്ടം നിർമിച്ചു .സ്കൂൾ പരിസരം മാലിന്യ മുക്തമാക്കാനുള്ള SSSS ന്റെ പ്രവർത്തനം എടുത്തു പറയേണ്ടതാണ് . ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ലഹരി വിരുദ്ധ ചങ്ങലയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു .റാലിയും ബോധവത്കരണ ക്‌ളാസും ഇതോടൊപ്പം കാര്യക്ഷേമമായി നടത്താൻ സാധിച്ച്‌ .ഹെൽത്ത്     ഇൻസ്‌പെക്ടർ ശ്രീ .ബിജു സാറിന്റെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു . വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ പ്രാധാന്യം കുട്ടികളിൽ വളർത്തുന്നതിന് വേണ്ടിയുള്ള പരിപാടികൾ നടത്തിവരുന്നു .മാജിക് പ്ലാനറ്റ് സന്ദർശിക്കുകയും കുട്ടികൾക്കായി ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു .

[[പ്രമാണം:42441.jpg|നടുവിൽ|ലഘുചിത്രം|281x281ബിന്ദു|[[പ്രമാണം:42441 1.jpg|ലഘുചിത്രം]]]]
 
[[പ്രമാണം:42441.jpg|ലഘുചിത്രം|273x273px|[[പ്രമാണം:42441 1.jpg|ലഘുചിത്രം|നടുവിൽ]]|ശൂന്യം]]
 
=== <u>ജൂനിയർ റെഡ്ക്ക്രോസ്</u> ===
ആരോഗ്യം ....സേവനം ...സൗഹ്രദം
 
  ഗവ.യു .പി .എസ് പേരൂർ വടശ്ശേരിയിൽ ജൂനിയർ റെഡ് ക്രോസിന്റെ ഉൽഘാടനം 2023൩ഒക്ടോബർ 19 നു നടന്നു .17കുട്ടികളെ പങ്കെടുപ്പിച്ചാണ് റെഡ് ക്രോസ് പ്രസ്ഥാനം ആരംഭിച്ചത് .വിപുലമായ രീതിയിൽ ഉത്ഘാടന പരിപാടികൾ നടന്നു .ജെ .ആർ .സി ഗാനങ്ങൾ ,സന്ദേശം ,പരേഡ് തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു .വാർഷികാഘോഷപരിപാടികൾ , ക്യാമ്പ് ഉത്ഘാടന പരിപാടികൾ എന്നിവയിൽ കുട്ടികൾ യൂണിഫോമിൽ തന്നെ സജീവമായി പങ്കെടുക്കുന്നു .വരും വർഷങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സേവന   പരിപാടികൾ വിപുലമായ രീതിയിൽ നടത്താൻ ആസൂത്രണം ചെയ്തിട്ടുണ്ട് .
[[പ്രമാണം:42441-8.jpg|നടുവിൽ|ലഘുചിത്രം]]
138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2023394...2101579" എന്ന താളിൽനിന്ന് ശേഖരിച്ചത്