"ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:27, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2023position change
(ചെ.) (PIC POSITION) |
(ചെ.) (position change) |
||
വരി 3: | വരി 3: | ||
=== <u>സ്കൂൾ സോഷ്യൽ സർവീസ് സ്കീം</u> === | === <u>സ്കൂൾ സോഷ്യൽ സർവീസ് സ്കീം</u> === | ||
2022-23അധ്യയന വർഷത്തിൽ പൊതു വിദ്യാഭ്യാസവകുപ്പ് സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം .കിളിമാനൂർ സബ്ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഒന്നാണ് ജിയുപി എസ പേരൂർ വടശ്ശേരി .അഞ്ചാംക്ലാസ്സിലെ കുട്ടികളെ അഭിമുഖം നടത്തിയാണ് അംഗങ്ങളെ തെരഞ്ഞെടുത്തത് .2023ജനുവരി 7 നാണു SSSS ക്ളബ് ഔദ്യോഗികമായി ഉത്ഘാടനം നിർവഹിച്ചത് .സ്കൂളിന് ഒരു പച്ചക്കറിത്തോട്ടം ആവശ്യമാണ് എന്ന് വന്നപ്പോൾ എസ്എസ്എസ്എസ് ക്ലബ് ഏറ്റെടുത്ത ഒരു പച്ചക്കറിത്തോട്ടം നിർമിച്ചു .സ്കൂൾ പരിസരം മാലിന്യ മുക്തമാക്കാനുള്ള SSSS ന്റെ പ്രവർത്തനം എടുത്തു പറയേണ്ടതാണ് . ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ലഹരി വിരുദ്ധ ചങ്ങലയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു .റാലിയും ബോധവത്കരണ ക്ളാസും ഇതോടൊപ്പം കാര്യക്ഷേമമായി നടത്താൻ സാധിച്ച് .ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ .ബിജു സാറിന്റെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു . വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ പ്രാധാന്യം കുട്ടികളിൽ വളർത്തുന്നതിന് വേണ്ടിയുള്ള പരിപാടികൾ നടത്തിവരുന്നു .മാജിക് പ്ലാനറ്റ് സന്ദർശിക്കുകയും കുട്ടികൾക്കായി ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു . | 2022-23അധ്യയന വർഷത്തിൽ പൊതു വിദ്യാഭ്യാസവകുപ്പ് സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം .കിളിമാനൂർ സബ്ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഒന്നാണ് ജിയുപി എസ പേരൂർ വടശ്ശേരി .അഞ്ചാംക്ലാസ്സിലെ കുട്ടികളെ അഭിമുഖം നടത്തിയാണ് അംഗങ്ങളെ തെരഞ്ഞെടുത്തത് .2023ജനുവരി 7 നാണു SSSS ക്ളബ് ഔദ്യോഗികമായി ഉത്ഘാടനം നിർവഹിച്ചത് .സ്കൂളിന് ഒരു പച്ചക്കറിത്തോട്ടം ആവശ്യമാണ് എന്ന് വന്നപ്പോൾ എസ്എസ്എസ്എസ് ക്ലബ് ഏറ്റെടുത്ത ഒരു പച്ചക്കറിത്തോട്ടം നിർമിച്ചു .സ്കൂൾ പരിസരം മാലിന്യ മുക്തമാക്കാനുള്ള SSSS ന്റെ പ്രവർത്തനം എടുത്തു പറയേണ്ടതാണ് . ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ലഹരി വിരുദ്ധ ചങ്ങലയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു .റാലിയും ബോധവത്കരണ ക്ളാസും ഇതോടൊപ്പം കാര്യക്ഷേമമായി നടത്താൻ സാധിച്ച് .ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ .ബിജു സാറിന്റെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു . വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ പ്രാധാന്യം കുട്ടികളിൽ വളർത്തുന്നതിന് വേണ്ടിയുള്ള പരിപാടികൾ നടത്തിവരുന്നു .മാജിക് പ്ലാനറ്റ് സന്ദർശിക്കുകയും കുട്ടികൾക്കായി ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു . | ||
[[പ്രമാണം:42441.jpg|നടുവിൽ|ലഘുചിത്രം|281x281ബിന്ദു|[[പ്രമാണം:42441 1.jpg | [[പ്രമാണം:42441.jpg|നടുവിൽ|ലഘുചിത്രം|281x281ബിന്ദു|[[പ്രമാണം:42441 1.jpg|ലഘുചിത്രം]]]] |