Jump to content
സഹായം

"ഗവ. എൽ.പി.എസ്. കന്യാകുളങ്ങര/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 27: വരി 27:
== '''പരിസ്ഥിതി ക്ലബ്ബ്‌''' ==
== '''പരിസ്ഥിതി ക്ലബ്ബ്‌''' ==


=== കൺവീനർ -ദീപ ===
=== കൺവീനർ - ദീപ ===


== '''ഗാന്ധിദർശൻ ക്ലബ്ബ്‌''' ==
== '''ഗാന്ധിദർശൻ ക്ലബ്ബ്‌''' ==
വരി 63: വരി 63:


=== അംഗങ്ങൾ - ===
=== അംഗങ്ങൾ - ===
==നൈതികം==
=== കൺവീനർ -  ദീപ ===
ജീവകാരുണ്യ സാമൂഹ്യ സന്നദ്ധത പ്രവർത്തന മികവിന് കന്യാകുളങ്ങര എൽ പി എസിന് നാടിന്റെ ആദരം. പഠന നമെന്നത് പാഠ പുസ്തക പഠനം മാത്രമല്ലന്നും സമൂഹത്തിനുതകുന്ന കുരുന്നുകളാണ് തങ്ങളെന്നും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ തെളിയിച്ച കന്യാകുളങ്ങര എൽ പി എസിലെ കുട്ടികൾ നയിക്കുന്ന " നൈതികം " ക്ലബിനാണ് വെമ്പായം കേന്ദ്രമായി പ്രവർത്തിക്കുന്ന " ഒരുമ " കൂട്ടായ്മയുടെ ആദരവ് ലഭിച്ചത്. സമൂഹം മാതൃകയാക്കേണ്ട ഒട്ടനവധി പ്രവർത്തനങ്ങളാണ് നൈതികം ക്ലബ് ഇതിനകം ഏറ്റെടുത്ത് പൂർത്തിയാക്കിയത്.  അഗതിമന്ദിരങ്ങൾക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കൽ, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക, ആർ സി സി യിലേയ്ക്ക് ഭക്ഷണം ശേഖരിച്ച് എത്തിക്കുക തുടങ്ങിയ ധാരാളം പ്രവർത്തനങ്ങൾ സ്കൂൾ കേന്ദ്രീകരിച്ച് നടന്നു വരുന്നു.ജീവകാരുണ്യ മേഖലയിൽ തനതുവ്യക്തി മുദ്ര പതിപ്പിച്ച സംഘടനയാണ് വെമ്പായം ഒരുമ കൂട്ടായമ .
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2023373" എന്ന താളിൽനിന്ന് ശേഖരിച്ചത്