Jump to content
സഹായം

"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:


== ഗാന്ധിദ‍ർശൻ ==
== ഗാന്ധിദ‍ർശൻ ==
=== കൺവീനർ ===
അഭില
മഹാത്മാഗാന്ധിജിയുടെ ദർശനങ്ങളും മൂല്യങ്ങളും കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് ഗാന്ധിദർശൻ. 40 കുട്ടികളാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത്  ഈ ക്ലബ്ബിന് കീഴിൽ കൃഷി, പൂന്തോട്ടം സ്വദേശി വസ്തുക്കൾനിർമ്മാണം, ശാന്തി സേന പ്രകൃതിജീവനം,യോഗ,ലഹരി വിരുദ്ധ പ്രവർത്തനം, പരിസര ശുചീകരണം എന്നീ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഗാന്ധി ദർശൻ ക്ലബ്ബ് മുന്നേറുകയാണ്.
456

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2022871" എന്ന താളിൽനിന്ന് ശേഖരിച്ചത്